Ravindra Jadeja: ഏകദിനത്തിലേക്കുള്ള രവീന്ദ്ര ജഡേജയുടെ വഴിയടഞ്ഞോ? അക്കാര്യം വെളിപ്പെടുത്തി അഗാര്‍ക്കര്‍
Ravindra Jadeja not included in India's squad for ODI series against Australia: ജഡേജയുടെ ഏകദിന കരിയര്‍ അസ്തമിച്ചിട്ടില്ലെന്ന സൂചനയാണ് മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍ നല്‍കുന്നത്. രണ്ട് ഇടംകൈയ്യന്‍ സ്പിന്നര്‍മാരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് അഗാര്‍ക്കര്‍

1 / 5

2 / 5

3 / 5

4 / 5

5 / 5