ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുമ്പ് ഇത് ചെയ്യാൻ മറക്കല്ലേ; ഇല്ലെങ്കിൽ പണി ഉറപ്പ് | Why You Must Clean Broccoli Properly, Here Are the Health Risks Malayalam news - Malayalam Tv9

Broccoli Washing Tips: ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുമ്പ് ഇത് ചെയ്യാൻ മറക്കല്ലേ; ഇല്ലെങ്കിൽ പണി ഉറപ്പ്

Published: 

05 Sep 2025 20:13 PM

Why You Must Clean Broccoli Properly: ധാരാളം പോഷകങ്ങൾ അടങ്ങിയ ബ്രൊക്കോളി ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇതിൽ ചില അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്.

1 / 7വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ പച്ചക്കറിയാണ് ബ്രൊക്കോളി. ധാരാളം പോഷകങ്ങൾ അടങ്ങിയ ഇവ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇതിൽ ചില അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. (Image Credits: Pexels)

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ പച്ചക്കറിയാണ് ബ്രൊക്കോളി. ധാരാളം പോഷകങ്ങൾ അടങ്ങിയ ഇവ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇതിൽ ചില അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. (Image Credits: Pexels)

2 / 7

ബ്രൊക്കോളിയുടെ അകത്തും പുറത്തും നിരവധി അപകടകരമായ കാര്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ട്. ഇത് ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും. (Image Credits: Pexels)

3 / 7

ബ്രൊക്കോളിയിൽ ബാക്റ്റീരിയകൾ അടങ്ങിയിരിക്കും. ഇത് ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകും. കൂടാതെ, ബ്രൊക്കോളിയുടെ യഥാർത്ഥ രുചി തന്നെ നഷ്ടമാവുകയും ചെയ്യും. (Image Credits: Pexels)

4 / 7

ബ്രൊക്കോളിയിൽ ചിലപ്പോൾ ചെറുപ്രാണികൾ മറഞ്ഞിരിക്കുന്നുണ്ടാകും. ശരിയായി വൃത്തിക്കാതെ ഇത് കഴിച്ചാൽ ചിലർക്ക് അലർജി ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. (Image Credits: Pexels)

5 / 7

ബ്രൊക്കോളി വൃത്തിയിക്കാനായി ആദ്യം കുറച്ചു നേരം തണുത്ത വെള്ളത്തിൽ ഇട്ടുവയ്ക്കുക. കുർത്തിത്തത്തിന് ശേഷം അഴുക്കും മറ്റും നീക്കം ചെയ്യാൻ വെള്ളം ഉപയോഗിച്ച് വീണ്ടും കഴുകുകയും ചെറുതായൊന്ന് ഉരുമ്മുകയും ചെയ്യുക. (Image Credits: Pexels)

6 / 7

ചെറിയ പ്രാണികൾ മറഞ്ഞിരുപ്പുണ്ടോയെന്ന് ശ്രദ്ധാപൂർവം പരിശോധിക്കുക. ഉണ്ടെങ്കിൽ, ഉടനടി നീക്കം ചെയ്യുകയോ അൽപനേരം ഉപ്പുവെള്ളത്തിൽ മുക്കി വയ്ക്കുകയോ ചെയ്യാം. (Image Credits: Pexels)

7 / 7

ബ്രൊക്കോളി വൃത്തിയാക്കാൻ വെജിറ്റബിൾ ബ്രഷ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇവയുടെ ഇലകളും തണ്ടിന്റെ ഭാഗവും നീക്കം ചെയ്യാൻ വിട്ടുപോകരുത്. പാചകം ചെയ്യുന്നതിനുമുമ്പ് ഈർപ്പം കളയാനായി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കാം. (Image Credits: Pexels)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും