AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

World Hypertension Day 2024: ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണങ്ങള്‍

മെയ് 17നാണ് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനമായി ആചരിക്കുന്നത്. ലോകമെങ്ങുമുള്ള ആളുകളില്‍ രക്തസമ്മര്‍ദത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.

Shiji M K
Shiji M K | Updated On: 13 May 2024 | 06:57 PM
ഹൈപ്പര്‍ടെന്‍ഷന്‍ ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിച്ചേക്കാവുന്ന ഒരു അവസ്ഥയാണ്. ഹൃദയഭിത്തികളില്‍ രക്തം ഏല്‍പ്പിക്കുന്ന സമ്മര്‍ദമാണ് രക്താതിമര്‍ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്നത്.

ഹൈപ്പര്‍ടെന്‍ഷന്‍ ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിച്ചേക്കാവുന്ന ഒരു അവസ്ഥയാണ്. ഹൃദയഭിത്തികളില്‍ രക്തം ഏല്‍പ്പിക്കുന്ന സമ്മര്‍ദമാണ് രക്താതിമര്‍ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്നത്.

1 / 8
ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെയും ധമനികളിലെ രക്തപ്രവാഹത്തിന്റെയും അളവാണ് രക്തസമ്മര്‍ദം നിര്‍ണയിക്കുന്നത്. ഹൃദയം എത്ര കൂടുതല്‍ രക്തം പമ്പ് ചെയ്യുന്നോ അതിന് അനുസരിച്ച് ധമനികള്‍ വീതി കുറഞ്ഞതാകും. മാത്രമല്ല ഇപ്പോള്‍ രക്തസമ്മര്‍ദം കൂടുതലാവുകയും ചെയ്യും.
Photo by Mockup Graphics on Unsplash

ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെയും ധമനികളിലെ രക്തപ്രവാഹത്തിന്റെയും അളവാണ് രക്തസമ്മര്‍ദം നിര്‍ണയിക്കുന്നത്. ഹൃദയം എത്ര കൂടുതല്‍ രക്തം പമ്പ് ചെയ്യുന്നോ അതിന് അനുസരിച്ച് ധമനികള്‍ വീതി കുറഞ്ഞതാകും. മാത്രമല്ല ഇപ്പോള്‍ രക്തസമ്മര്‍ദം കൂടുതലാവുകയും ചെയ്യും. Photo by Mockup Graphics on Unsplash

2 / 8
പതിവായി രക്തസമ്മര്‍ദം പരിശോധിക്കുക എന്നതാണ് ഹൈപ്പര്‍ടെന്‍ഷനുള്ള പരിഹാരം മാര്‍ഗം. ഹൈപ്പര്‍ടെന്‍ഷനുണ്ടാകുമ്പോള്‍ ശരീരം പ്രത്യേക ലക്ഷണങ്ങളൊന്നും കാണിച്ചുതരില്ല.
Photo by Mufid Majnun on Unsplash

പതിവായി രക്തസമ്മര്‍ദം പരിശോധിക്കുക എന്നതാണ് ഹൈപ്പര്‍ടെന്‍ഷനുള്ള പരിഹാരം മാര്‍ഗം. ഹൈപ്പര്‍ടെന്‍ഷനുണ്ടാകുമ്പോള്‍ ശരീരം പ്രത്യേക ലക്ഷണങ്ങളൊന്നും കാണിച്ചുതരില്ല. Photo by Mufid Majnun on Unsplash

3 / 8
പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാത്തത് കൊണ്ട് തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദായഘാതത്തിലേത്തും പക്ഷാഘാതത്തിലേക്കുമെല്ലാം നയിക്കും.
Photo by Robina Weermeijer on Unsplash

പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാത്തത് കൊണ്ട് തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദായഘാതത്തിലേത്തും പക്ഷാഘാതത്തിലേക്കുമെല്ലാം നയിക്കും. Photo by Robina Weermeijer on Unsplash

4 / 8
ആരോഗ്യകരമായ ജീവിത ശൈലി, ശരിയായ ആഹാരം, വ്യായാമം, നല്ല ഉറക്കം, കുറഞ്ഞ സ്‌ട്രെസ് ഇവയെല്ലാം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പ്രോസസ്ഡ് ഫുഡും പാക്കേജ്ഡ് ഫുഡും ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
Photo by Mufid Majnun on Unsplash

ആരോഗ്യകരമായ ജീവിത ശൈലി, ശരിയായ ആഹാരം, വ്യായാമം, നല്ല ഉറക്കം, കുറഞ്ഞ സ്‌ട്രെസ് ഇവയെല്ലാം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പ്രോസസ്ഡ് ഫുഡും പാക്കേജ്ഡ് ഫുഡും ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുക. Photo by Mufid Majnun on Unsplash

5 / 8
പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം ഉയര്‍ന്ന ബിപിക്ക് നല്ലതാണ്. ഇത് നമ്മുടെ ശരീരത്തിലെത്തുന്ന ഉപ്പിന്റെ നെഗറ്റീവ് ഫലങ്ങളെ കുറയ്ക്കും.
Photo by Jair Lázaro on Unsplash

പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം ഉയര്‍ന്ന ബിപിക്ക് നല്ലതാണ്. ഇത് നമ്മുടെ ശരീരത്തിലെത്തുന്ന ഉപ്പിന്റെ നെഗറ്റീവ് ഫലങ്ങളെ കുറയ്ക്കും. Photo by Jair Lázaro on Unsplash

6 / 8
വെളുത്തുള്ളി, വാഴപ്പഴം, വെണ്ണപ്പഴം, പച്ചനിറത്തിലുള്ള ഇലക്കറികള്‍, ബെറിപഴങ്ങള്‍, ഫാറ്റി ഫിഷ്, ബദാം, പിസ്ത, മത്തങ്ങക്കുരു, സൂര്യകാന്തി വിത്ത്, മാതളം എന്നിവയെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളാണ്.

Photo by jesse orrico on Unsplash

വെളുത്തുള്ളി, വാഴപ്പഴം, വെണ്ണപ്പഴം, പച്ചനിറത്തിലുള്ള ഇലക്കറികള്‍, ബെറിപഴങ്ങള്‍, ഫാറ്റി ഫിഷ്, ബദാം, പിസ്ത, മത്തങ്ങക്കുരു, സൂര്യകാന്തി വിത്ത്, മാതളം എന്നിവയെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളാണ്. Photo by jesse orrico on Unsplash

7 / 8
മെയ് 17നാണ് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനമായി ആചരിക്കുന്നത്. ലോകമെങ്ങുമുള്ള ആളുകളില്‍ രക്തസമ്മര്‍ദത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
Photo by Mufid Majnun on Unsplash

മെയ് 17നാണ് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനമായി ആചരിക്കുന്നത്. ലോകമെങ്ങുമുള്ള ആളുകളില്‍ രക്തസമ്മര്‍ദത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. Photo by Mufid Majnun on Unsplash

8 / 8