7050mAh ബാറ്ററിയും രണ്ട് 200MP ക്യാമറകളും റിയർ മിനി ഡിസ്പ്ലേയും; ഷവോമി 18 പ്രോ മാക്സ് ലോഞ്ച് ചെയ്തു | Xiaomi 18 Pro Max launched globally with 7050mAh battery; full specs, price, and more Malayalam news - Malayalam Tv9

7050mAh ബാറ്ററിയും രണ്ട് 200MP ക്യാമറകളും റിയർ മിനി ഡിസ്പ്ലേയും; ഷവോമി 18 പ്രോ മാക്സ് ലോഞ്ച് ചെയ്തു

Published: 

18 Nov 2026 | 05:30 PM

Xiaomi 18 Pro Max launched globally: ഷവോമി തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ നിരയുടെ ഭാഗമായി ഷവോമി 18 പ്രോ സീരീസ്' (Xiaomi 18 Pro Series) ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. ഷവോമി 18 പ്രോ (Xiaomi 18 Pro), ഷവോമി 18 പ്രോ മാക്സ് (Xiaomi 18 Pro Max) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിന്റെ ഭാഗമായി അ‌വതരിപ്പിക്കപ്പെട്ടത്.

1 / 6
 ഷവോമി 18 പ്രോ സീരീസ് നേരത്തെ ​ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിൽ നിന്ന് നേരിയ വ്യത്യാസങ്ങളോടെയാണ് ആഗോള വേരിയന്റ് എത്തിയിരിക്കുന്നത്. അ‌ധികം ​വൈകാതെ ഇന്ത്യയിലും ഇവ ഉടൻ ലോഞ്ച് ചെയ്യും. സെക്കൻഡറി റിയർ ഡിസ്‌പ്ലേ, ലൈക്കയുമായി (Leica) ചേർന്ന് വികസിപ്പിച്ച മെച്ചപ്പെടുത്തിയ ക്യാമറ സംവിധാനം, ക്വാൽകോമിന്റെ പുതിയ 2nm പ്രോസസറുകൾ എന്നിവയാണ് ഈ ഷവോമി പ്രീമിയം മോഡലുകളുടെ പ്രത്യേകത. (Image credit: Xiaomi)

2 / 6
 ഷവോമി 18 പ്രോ മാക്സ് പ്രധാന ഫീച്ചറുകൾ: ഡിസ്പ്ലേ- 6.9-ഇഞ്ച് (2624 x 1208 പിക്സലുകൾ) M11 12-ബിറ്റ് OLED LTPO ഡിസ്‌പ്ലേ, 4000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്,  HDR10+, ഡോൾബി വിഷൻ, DC ഡിമ്മിംഗ്, Xiaomi ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, 120Hz 2.9-ഇഞ്ച് (976 x 596 പിക്സലുകൾ) AMOLED റിയർ ഡിസ്‌പ്ലേ എന്നിവ ഇതിലുണ്ട്.

3 / 6
 ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 6 എക്സ്ട്രീം 2nm പ്രോസസർ ആണ് ഷവോമി 18 പ്രോ മാക്സിന്റെ കരുത്ത്. Adreno 850 GPU, 12GB / 16GB LPPDDR5x റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഷവോമി ​ഹൈപ്പർഒഎസ് 4-ൽ ആണ് പ്രവർത്തനം. ഇൻ ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിലുണ്ട്.

4 / 6
 ക്യാമറ: 1/1.31″ ​ലൈറ്റ് ഫ്യൂഷൻ 960L സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.67 അപ്പേർച്ചർ, Hyper OIS, LED ഫ്ലാഷ്, Leica Summilux ലെൻസ്), 50MP Leica അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.4 അപ്പേർച്ചർ, 102° ഫീൽഡ് ഓഫ് വ്യൂ, 5cm മാക്രോ), 200MP 5X Infinity Leica പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.4 അപ്പേർച്ചർ, 12cm ടെലിമാക്രോ, OIS). 8K വീഡിയോ റെക്കോർഡിംഗും 4K 120fps റെക്കോർഡിംഗും) എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

5 / 6
 IP66/68/69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 7050mAh ബാറ്ററി ശേഷി, 100W  വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 27W വയർഡ്/വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

6 / 6
 വില: ഷവോമി 18 പ്രോ മാക്സ് 12GB + 256GB വേരിയന്റിന് 1599 യൂറോ (ഏകദേശം ,64,605 ​​രൂപ), 12GB + 512GB വേരിയന്റിന് 1799 യൂറോ (ഏകദേശം 1,85,190 രൂപ) എന്നിങ്ങനെയാണ് വില. വെൽവെറ്റ് റെഡ്, കോസ്മിക് ബ്ലൂ, ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ