Malayalam Astrology : ശനി ദോഷമല്ല, അനുഗ്രഹം; ഇവർക്ക് കാത്തിരിക്കുന്നത് രാജയോഗം

Malayalam Astrology July 2025: പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ദൂരയാത്രകൾ നടത്തേണ്ടിവരുമെങ്കിലും ലാഭകരമായിരിക്കും. എല്ലാ ജോലികളിലും ഇവർക്ക് ലാഭം ലഭിക്കും. ബിസിനസുകാർക്കും ജീവനക്കാർക്കും നിരവധി നേട്ടങ്ങൾക്ക് സാധ്യതയുണ്ട്

Malayalam Astrology : ശനി ദോഷമല്ല, അനുഗ്രഹം; ഇവർക്ക് കാത്തിരിക്കുന്നത് രാജയോഗം

Malayalam Astrology July

Published: 

13 Jul 2025 | 01:43 PM

ശനിയാണ് ഗ്രഹങ്ങളിൽ ഏറ്റവും ശക്തൻ എന്ന് അറിയപ്പെടുന്നത്. ശനിയുടെ സ്ഥാനം ജാതകത്തിൽ നല്ലതാണെങ്കിൽ നിരവധി ശുഭഫലങ്ങൾ ജാതകന് ലഭിക്കും. ഇതുവരെ കുംഭ രാശിയിൽ സഞ്ചരിച്ചിരുന്ന ശനി മാർച്ച് മാസത്തിൽ മീനത്തിലേക്ക് മാറിയിരുന്നു, 2027 വരെ ശനി മീനത്തിൽ തുടരുകയും ചെയ്യും. ഇതുവഴി, ഒരു കേന്ദ്ര ത്രികോണ രാജയോഗമാണ് രൂപപ്പെടുന്നച് ഇതു വഴി മൂന്ന് രാശിക്കാർക്ക് ഭാഗ്യം കൈവരും.

മകരം

മകരം രാശിക്കാർക്ക് അനുകൂലമായതിനാൽ, ഈ യോഗം മൂലം സാമ്പത്തിക നേട്ടമുണ്ടാകും. എല്ലാ ജോലികളിലും വിജയം കൈവരും. ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. വളരെക്കാലമായി ജോലിക്ക് കാത്തിരിക്കുന്നവർക്ക് ജോലി ലഭിക്കും. കുടുംബത്തിൽ സന്തോഷ അന്തരീക്ഷം ഉണ്ടാകും.

മീനം

മീനം രാശിക്കാർക്ക് അവർ ഏറ്റെടുക്കുന്ന ജോലിയിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. 2027 വരെ സാമ്പത്തിക പ്രശ്‌നങ്ങളൊന്നും തന്നെ ഇവർക്ക് ഉണ്ടാകില്ല. ഇതിനുപുറമെ, അപ്രതീക്ഷിതമായി മീനം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. ആളുകളുടെ സമ്പത്ത് വർദ്ധിക്കുകയും സാമ്പത്തികമായും ആരോഗ്യപരമായും മികച്ചവരായിരിക്കുകയും ചെയ്യും, കൂടാതെ ഇവർക്ക് കുടുംബാംഗങ്ങളോടൊപ്പം ധാരാളം സമയം ചെലവഴിക്കാൻ സാധിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ദൂരയാത്രകൾ നടത്തേണ്ടിവരുമെങ്കിലും ലാഭകരമായിരിക്കും. എല്ലാ ജോലികളിലും ഇവർക്ക് ലാഭം ലഭിക്കും. ബിസിനസുകാർക്കും ജീവനക്കാർക്കും നിരവധി നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. അകത്തും പുറത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഇതിനുപുറമെ, ഈ രാശിയിലെ വിദ്യാർത്ഥികൾക്കും നല്ല സമയമായിരിക്കും, ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ധാരാളം സമയം സന്തോഷത്തോടെ ചെലവഴിക്കും. കടങ്ങൾ തിരികെ ലഭിക്കും. നിങ്ങൾക്ക് ധാരാളം പണവും ലഭിക്കും.

(  ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

 

Follow Us
Related Stories
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'