Today’s Horoscope: നവംബര്‍ ഒന്ന് നിങ്ങള്‍ക്ക് അത്ര നല്ലതല്ല, കരുതിയിരുന്നോളൂ; ഇന്നത്തെ നക്ഷത്രഫലം

Today’s Horoscope November 1: Daily Predictions for All 27 Nakshatras: ഓരോ മനുഷ്യന്റെയും ജന്മരാശിയും ജന്മനക്ഷത്രവുമെല്ലാം അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നക്ഷത്രങ്ങളുടെ സ്വാധീനത്താലാണ് പലതും ജീവിതത്തിലേക്ക് വന്നെത്തുന്നത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് എങ്ങനെയായിരിക്കുമെന്ന് നോക്കിയാലോ? അറിയാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Todays Horoscope: നവംബര്‍ ഒന്ന് നിങ്ങള്‍ക്ക് അത്ര നല്ലതല്ല, കരുതിയിരുന്നോളൂ; ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം

Published: 

01 Nov 2026 | 06:09 AM

ഇന്ന് നവംബര്‍ ഒന്ന് ഞായറാഴ്ച, ഒരുപാട് പ്രതീക്ഷകളുമായി നാം ഓരോരുത്തരും പുത്തന്‍ മാസത്തെ വരവേല്‍ക്കുകയാണ്. ഓരോ മാസം ഒന്നാം തീയതിക്കും നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ആ മാസം എങ്ങനെയായിരിക്കുമെന്ന് ഒന്നാം തീയതിയിലെ ഫലം നോക്കി മനസിലാക്കാന്‍ സാധിക്കും. ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാമോ? ചിലപ്പോള്‍ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള കാര്യങ്ങളായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്. എന്നാല്‍ ചിലപ്പോഴാകട്ടെ പ്രതീക്ഷിച്ചതിലും ഇരട്ടി സൗഭാഗ്യവും നിങ്ങളെ തേടിയെത്താം. ഓരോ മനുഷ്യന്റെയും ജന്മരാശിയും ജന്മനക്ഷത്രവുമെല്ലാം അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നക്ഷത്രങ്ങളുടെ സ്വാധീനത്താലാണ് പലതും ജീവിതത്തിലേക്ക് വന്നെത്തുന്നത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് എങ്ങനെയായിരിക്കുമെന്ന് നോക്കിയാലോ? അറിയാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ്, വേണ്ടപ്പെട്ടവര്‍ അകലാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ആഗ്രഹങ്ങള്‍ നടക്കാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, തടസങ്ങള്‍ വന്നു ചേരാം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, നേട്ടം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)

കാര്യതടസം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, വേദനാജനകമായ അനുഭവങ്ങള്‍.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, യാത്രാവിജയം, കൂടിക്കാഴ്ചകള്‍ വിജയിക്കാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം.

Also Read: Trigrahi raj yog: നവംബറിൽ ചിങ്ങം രാശിയിൽ ത്രിഗ്രഹി രാജയോഗം രൂപപ്പെടും! പണവും വിജയവും ആഡംബരവും ഈ മൂന്ന് രാശിക്കാരെ തേടിയെത്തും

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, വേണ്ടപ്പെട്ടവര്‍ അകലാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യപരാജയം, ധനതടസം, കലഹം, യാത്രാപരാജയം, വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, ശത്രുക്ഷയം, പരീക്ഷാവിജയം, അംഗീകാരം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, മത്സരവിജയം, ശത്രുക്ഷയം, ആഗ്രഹങ്ങള്‍ നടക്കാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യതടസം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം.

English Summary

Check the complete daily horoscope for Sunday, November 1, 2026. Read predictions for all 27 nakshatras and find out what the day holds for your career, finances, relationships and personal life.

Loading...
Unable to load recommendations.
Follow Us
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?