Today’s Horoscope: തടസ്സങ്ങൾ മാറും, പുതിയ സംരംഭങ്ങൾ ആരംഭിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം

Daily Horoscope Today: ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ? ചില രാശിക്കാർക്ക് ഇന്ന് സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും ദിവസമാണ്. എന്നാൽ മറ്റ് ചിലർക്ക് കലഹങ്ങളും സാമ്പത്തിക നഷ്ടങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

Todays Horoscope: തടസ്സങ്ങൾ മാറും, പുതിയ സംരംഭങ്ങൾ ആരംഭിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം

പ്രതീകാത്മക ചിത്രം

Published: 

13 Jun 2025 | 06:33 AM

ഇന്ന് ജൂൺ 13 വെള്ളിയാഴ്ച. ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ? ചില രാശിക്കാർക്ക് ഇന്ന് സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും ദിവസമാണ്. എന്നാൽ മറ്റ് ചിലർക്ക് കലഹങ്ങളും സാമ്പത്തിക നഷ്ടങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇന്നത്തെ സമ്പൂ‍ർണ രാശിഫലം വിശദമായി അറിയാം…

മേടം
തടസ്സങ്ങൾ വന്നുചേരാം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ എന്നിവ കാണുന്നു.

ഇടവം
വേണ്ടപ്പെട്ടവർ അകലാൻ സാധ്യത. കാര്യതടസ്സം, മാനസിക സംഘർഷം, കുടുംബത്തിൽ പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം.

മിഥുനം
ആ​ഗ്രഹങ്ങൾ സഫലമാകും. കാര്യവിജയം, മത്സരപരീക്ഷകളിലെ വിജയം, അം​ഗീകാരം എന്നിവ കാണുന്നു. ബിസിനസ് പരമായ ചർച്ചകൾ വിജയിക്കും,

ചിങ്ങം
ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിത നഷ്ടങ്ങൾ, അലച്ചിൽ, കാര്യതടസ്സം എന്നിവ ഉണ്ടായേക്കാം.

കന്നി
അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. കാര്യപരാജയം, ശത്രുശല്യം എന്നിവ ഉണ്ടായേക്കാം.

തുലാം
പുതിയ സംരംഭങ്ങൾ ആരംഭിക്കും, തടസ്സങ്ങൾ മാറും. കാര്വവിജയം, അം​ഗീകാരം, നേട്ടം, സാമ്പത്തിക ലാഭം എന്നിവ കാണുന്നു.

വൃശ്ചികം
കൂടിക്കാഴ്ചകൾ പരാജയപ്പെട്ടേക്കാം. യാത്രകൾ പരാജയപ്പെടും. അലച്ചിൽ, ചെലവ്, മാനസിക പ്രയാസങ്ങൾ, നഷ്ടങ്ങൾ ഉണ്ടായേക്കാം.

ധനു
യാത്രകൾക്ക് സാധ്യത. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. കാര്യവിജയം, അം​ഗീകാരം, നേട്ടം എന്നിവ ഉണ്ടാകും. മത്സരങ്ങളിൽ വിജയിക്കാൻ സാധ്യത.

മകരം
ഇരുചക്രവാഹന യാത്രക്കാർ സൂക്ഷിക്കുക. അപകടഭീതി, നഷ്ടം, കാര്യ പരാജയം, പ്രശ്നങ്ങൾ, ശരീരക്ഷീണം എന്നിവയ്ക്ക് സാധ്യത.

കുംഭം
ആ​ഗ്രഹങ്ങൾ സഫലീകരിക്കും. നേട്ടം, കാര്യ വിജയം എന്നിവ ഉണ്ടാകും. ബിസിനസ്പരമായ തീരുമാനങ്ങളിൽ ശ്രദ്ധ പുലർത്തുക, ശത്രുക്കളുടെ പരാജയം സംഭവിച്ചേക്കാം.

മീനം
തടസ്സങ്ങൾ മാറികിട്ടും, തൊഴിലിടങ്ങളിൽ അം​ഗീകാരം ഉണ്ടാകും. കാര്യവിജയം, പ്രവർത്തന വിജയം, നേട്ടങ്ങൾ, മെച്ചപ്പെട്ട ആരോ​ഗ്യം ഇവ കാണുന്നു.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്