Daily Devotional: ദേഷ്യപ്പെട്ടിരിക്കുകയാണോ? ഈ മൂന്ന് തീരുമാനങ്ങൾ എടുക്കരുത്

Daily Devotional on Angry: ഒരു വ്യക്തി വിജയിക്കുന്നതിന് ക്ഷമയും സഹിഷ്ണുതയും വളരെ പ്രധാനമാണ്. കോപത്തിൽ എടുക്കുന്ന ഏതൊരു തീരുമാനവും ശുഭകരമല്ല....

Daily Devotional: ദേഷ്യപ്പെട്ടിരിക്കുകയാണോ? ഈ മൂന്ന് തീരുമാനങ്ങൾ എടുക്കരുത്

Astro Tips

Published: 

22 Feb 2026 | 02:16 PM

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് അവന്റെ കോപം. അതിനാൽ തന്നെ നമ്മൾ ദേഷ്യപ്പെട്ടിരിക്കുമ്പോൾ ഒരിക്കലും ഈ മൂന്ന് തീരുമാനങ്ങൾ എടുക്കരുത്. കോപിച്ചിരിക്കുമ്പോൾ തീരുമാനമെടുക്കാൻ പാടില്ല എന്നതിനെക്കുറിച്ച് ഭഗവത്ഗീതയിലും പരാമർശിക്കുന്നുണ്ട്. പലപ്പോഴും നാം കോപത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ നഷ്ടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമാകാറുണ്ട്. അതായത് ഒരു വ്യക്തി വിജയിക്കുന്നതിന് ക്ഷമയും സഹിഷ്ണുതയും വളരെ പ്രധാനമാണ്. കോപത്തിൽ എടുക്കുന്ന ഏതൊരു തീരുമാനവും ശുഭകരമല്ല.

ബഹുമാനത്തിന്റെ കാര്യത്തിൽ, മറ്റുള്ളവരെക്കുറിച്ച് നെഗറ്റീവ് ആയി സംസാരിക്കുന്നത്, അല്ലെങ്കിൽ ദാനം ചെയ്യുന്ന സമയത്ത് കോപത്തിൽ പണം നൽകുന്നത് ഒരു വലിയ പാപത്തിനും വലിയ ശാപത്തിനും തുല്യമാണ്.മാത്രമല്ല നമ്മൾ ഭക്ഷണം കഴിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോൾ മറ്റൊരാളെ ശകാരിക്കുന്നതും എല്ലാം ജീവിതത്തിൽ നമുക്ക് മോശം ഫലങ്ങൾ കൊണ്ടുവരും.

കോപത്തിലൂടെ ഒരിക്കൽ നമുക്ക് നല്ലൊരു ജീവിതം സാജൻ അല്ല. അതുപോലെ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഒരിക്കലും അവയോട് ദേഷ്യപ്പെടരുത്. മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് നമുക്ക് നല്ല ഫലങ്ങളാണ് നൽകുക. എന്നാൽ നാം ദേഷ്യപ്പെട്ട് ഇരിക്കുമ്പോൾ അവയൊക്കെ ആ ശകാരത്തോടുകൂടി ഭക്ഷണം നൽകുന്നത് പാപമാണ്, മാത്രമല്ല ഇത് നമുക്ക് ​ഗുണത്തേക്കാളേറെ ദോഷവും വരുത്തിവെക്കും.

കരിപിടിച്ച പാത്രങ്ങൾ കഴുകി മടുത്തോ? ഇങ്ങനെ ചെയ്തുനോക്കൂ
ഇങ്ങനെ ചെയ്താല്‍ മീൻ വറുക്കുമ്പോൾ കഷ്ണങ്ങൾ ഉടയില്ല
10 മിനുറ്റ് മതി... കിടുക്കാച്ചി കണവ അച്ചാർ തയ്യാറാക്കാം?
ഇനി ചക്ക ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
ഓട്ടോയിലെ പെൺകുട്ടിയെ ശല്യം ചെയ്യുന്നയാൾ, ഇന്ത്യയിലോ?
പൂരത്തിനിടെ പാപ്പാൻ നോമ്പു തുറന്നു, ആനക്കരികെ
ആനയുടെ കുണിങ്ങിയുള്ള വരവ് കണ്ടോ?
ജനലിൽ കയറി എങ്ങോട്ടാ, അവസാനം ചേര സർ പെട്ടുപോയി