Hanuman Jayanthi 2026: ഹനുമാനെ ആരാധിക്കുമ്പോൾ സ്ത്രീകൾ ഈ തെറ്റുകൾ ചെയ്യരുത്
Hanuman Jayanthi 2026 Worship: എന്നാൽ ഒരു വേദങ്ങളിലും അങ്ങനെ ഒരു കാര്യം പരാമർശിക്കുന്നില്ല. എന്നിരുന്നാലും ഹനുമാൻ ദേവനെ ആരാധിക്കുമ്പോൾ ചില നിയമങ്ങൾ പാലിക്കണമെന്ന് മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു. കൂടാതെ ചില തെറ്റുകൾ വരുത്തുന്നത് ഒഴിവാക്കുകയും വേണം. സ്ത്രീകൾ ഹനുമാൻ ആരാധിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തിയാൽ അവരുടെ ആരാധകരുടെ പൂർണ്ണമായ ഗുണം ലഭിക്കില്ല.....
സ്ത്രീകൾ ഹനുമാനെ ആരാധികരുതെന്ന് പലപ്പോഴും പറയാറുണ്ട്. എന്നാൽ ഒരു വേദങ്ങളിലും അങ്ങനെ ഒരു കാര്യം പരാമർശിക്കുന്നില്ല. എന്നിരുന്നാലും ഹനുമാൻ ദേവനെ ആരാധിക്കുമ്പോൾ ചില നിയമങ്ങൾ പാലിക്കണമെന്ന് മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു. കൂടാതെ ചില തെറ്റുകൾ വരുത്തുന്നത് ഒഴിവാക്കുകയും വേണം. സ്ത്രീകൾ ഹനുമാൻ ആരാധിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തിയാൽ അവരുടെ ആരാധകരുടെ പൂർണ്ണമായ ഗുണം ലഭിക്കില്ല.
ഹനുമാൻ ആരാധിക്കുമ്പോൾ സ്ത്രീകൾ ഇനി പറയുന്ന തെറ്റുകൾ ചെയ്യരുത്..
ആർത്തവ സമയത്ത് ആരാധന പാടില്ല: പൊതുവെയുള്ള വിശ്വാസങ്ങൾ പ്രകാരം, ആർത്തവ സമയത്ത് സ്ത്രീകൾ ഹനുമാനെ ആരാധിക്കരുത്. എന്നിരുന്നാലും അദ്ദേഹത്തെ മനസ്സുകൊണ്ട് ധ്യാനിക്കുന്നതിൽ തെറ്റില്ല.
വിഗ്രഹത്തിൽ തൊടരുത്: ഹനുമാൻ സ്വാമി ബ്രഹ്മചാരി ആണെന്നാണ് വിശ്വാസം. അതിനാൽ സ്ത്രീകൾ അദ്ദേഹത്തിന്റെ വിഗ്രഹത്തെ തൊടുന്നത് ഒഴിവാക്കുക. പൂക്കൾ അർപ്പിച്ചു ആരാധന നടത്താവുന്നതാണ്.
ALSO READ:ഏപ്രിൽ 1 മുതൽ 4 രാശിക്കാർക്ക് രാജയോഗം! ബുധൻ രാശി മാറുന്നു
സിന്ദൂരം പുരട്ടരുത്: സ്ത്രീകൾ ഒരിക്കലും ഹനുമാൻ വിഗ്രഹത്തിന് സമർപ്പിച്ച സിന്ദൂരം സ്വയം പുരട്ടരുത്.
വസ്ത്രം സമർപ്പിക്കരുത്: സ്ത്രീകൾ ഹനുമാന് വസ്ത്രം സമർപ്പിക്കുന്നത് ഒഴിവാക്കുക. പുരുഷന്മാർക്ക് മാത്രമേ മുല്ലപ്പൂ എണ്ണയിൽ സിന്ദൂരം കലർത്തി ഹനുമാന് വസ്ത്രം സമർപ്പിക്കാൻ അനുവാദമുള്ളൂ.
കൂടാതെ ചൊവ്വാഴ്ചയും ശനിയാഴ്ചയും മത്സ്യവും മാംസവും കഴിക്കുന്നത് ഒഴിവാക്കുക. ഹനുമാനെ ആരാധിക്കുന്ന പുരുഷന്മാരും സ്ത്രീകളും ഈ നിയമം പാലിക്കണം. ഈ ദിവസങ്ങളിൽ വെളുത്തുള്ളി, ഉള്ളി എന്നിവയും ഒഴിവാക്കുക.