Horoscope malayalam : വിട്ടു വീഴ്ചകൾക്ക് തയ്യാറാവുക! 12 രാശികളുടെ സമ്പൂർണ ഫലം
Horoscope malayalam on August 2:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.........

Horoscope On August 2
ഇന്ന് ഓഗസ്റ്റ് 2 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ സ്ഥലം അറിയാം.
മേടം
ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.. സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകൾക്ക് സാധ്യതയില്ല. ആരോഗ്യത്തിൽ അടക്കം നല്ല ശ്രദ്ധ വേണം.
ഇടവം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ നല്ല ഫലം ലഭിക്കും.
മിഥുനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം ആയിരിക്കും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സവും ബുദ്ധിമുട്ടും നേരിട്ടേക്കാം.
കർക്കിടകം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്യുക.
ALSO READ:ഓഗസ്റ്റിലെ ആദ്യ ആഴ്ച 3 രാശിക്കാർക്ക് ദുരിതങ്ങളും ദുഃഖവും! ചന്ദ്രന്റെ അപകടകരമായ സംക്രമണം
ചിങ്ങം
ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. കുടുംബത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
കന്നി
പൊതുവിൽ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്താൽ അനുകൂലമായി വരും.
തുലാം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും.
വൃശ്ചികം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക. ക്ഷമിക്കാൻ ശ്രമിക്കുക.തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാവും. കുടുംബത്തിൽ സമാധാനം നഷ്ടപ്പെടും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ധനു
സാമ്പത്തികമായി വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിലുങ്കത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
മകരം
കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
കുംഭം
പൊതുവിൽ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം . എന്നാൽ നിങ്ങളുടെ മനസ്സാണ് എല്ലാറ്റിനും ആധാരം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
മീനം
കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.
ENGLISH SUMMARY
Today is Sunday, August 2. Here is an astrological indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the 12 zodiac signs, and what is likely to happen in the areas of health, wealth, career, marriage, and family.