AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം, ധനനഷ്ടം! ഇന്നത്തെ നക്ഷത്രഫലം

Horoscope Today in Malayalam:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാനിടയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത്, കരിയർ, ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.....

Horoscope Today: ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം, ധനനഷ്ടം! ഇന്നത്തെ നക്ഷത്രഫലം
Horoscope On august 4Image Credit source: Getty Images
Ashli C
Ashli C | Updated On: 04 Aug 2026 | 06:45 AM

ഇന്ന് ഓഗസ്റ്റ് 4 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാനിടയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത്, കരിയർ, ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

പിടിവാശി ഒഴിവാക്കുക. ആരോഗ്യത്തെ ശ്രദ്ധിക്കുക. സാമ്പത്തികമായി നഷ്ടങ്ങൾ നേരിടാൻ സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണില്ല. തൊഴിൽ രംഗത്ത് ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ഇടവം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി വേട്ടകൾ ഉണ്ടാവുമെങ്കിലും അമിത ചെലവ് ഒഴിവാക്കുക. നാത്തൂരിൽ രംഗത്ത് കഠിനാധനം ചെയ്താൽ ഫലം കണ്ടേക്കാം. കുടുംബത്തിലും ദാമ്പത്യത്തിലും എന്ന് ചില ബുദ്ധിമുട്ടുകൾ നേരിടും.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്നത്തെ ദിവസം നേട്ടം ഉണ്ടാകുമെങ്കിലും അമിത ചിലവുകൾ വന്നേക്കാം. തൊഴിൽ രംഗത്ത് പ്രവർത്തികൾ പ്രശംസിക്കപ്പെട്ടേക്കാം. കുടുംബത്തിലും ദാമ്പത്യത്തിലും ചില പ്രശ്നങ്ങൾ നേരിടും.

ALSO READ:കർണ്ണന്റെ വിശപ്പും കർക്കടകവാവിന്റെ പുണ്യവും! അറിയുമോ ഈ കഥ

കർക്കിടകം

ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. സാമ്പത്തികമായും ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. തൊഴിൽ രംഗത്ത് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രവർത്തികൾ അംഗീകരിക്കപ്പെടും. കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

കന്നി

ഇന്നത്തെ ദിവസം പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം. ആരോഗ്യത്തിന് നല്ല സാധനമാണ്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. ക്ഷമയുടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

തുലാം

ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. സാമ്പത്തികമായി വേട്ടകൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

വൃശ്ചികം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സംസാരിക്കുമ്പോൾ എപ്പോഴും സംയമനം പാലിക്കുക. ഇത് നിങ്ങളുടെ കുടുംബജീവിതത്തിലും ദാമ്പത്യത്തിലും ഗുണം ചെയ്യും.

ധനു

ആരോഗ്യത്തിൽ പ്രശ്നങ്ങൾക്ക്‌ സാധ്യത. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അമിത ചിലവുകൾ വരാതെ സൂക്ഷിക്കുക. കുടുംബത്തിലും ദാമ്പത്യത്തിനും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

മകരം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണുമെങ്കിലും ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിലും ​ദാമ്പത്യത്തിലും ചില പ്രശ്നങ്ങൾ.

കുംഭം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മെച്ചപ്പെട്ടതായിരിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

Follow Us