Horoscope malayalam: മാറ്റങ്ങളെ അംഗീകരിക്കുക, അനാവശ്യ ചിന്തകൾ ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on July 13:ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളിൽ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം എന്നേ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം.............

Horoscope malayalam: മാറ്റങ്ങളെ അംഗീകരിക്കുക, അനാവശ്യ ചിന്തകൾ ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope July 13

Updated On: 

13 Jul 2026 | 07:02 AM

ഇന്ന് ജൂലൈ 13 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളിൽ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം എന്നേ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല ദാമ്പത്യ ജീവിതവും മികച്ചതായിരുന്നാലും സാമ്പത്തിക മുൾപ്പെടെ മറ്റുകാര്യങ്ങളിൽ ഇന്ന് അല്പം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വന്നേക്കാം.

ഇടവം

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

മിഥുനം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യത്തിനും ശ്രദ്ധ വേണം. പൊതുവിൽ എല്ലാ കാര്യങ്ങളിലും ഇന്നൊരു ബുദ്ധിമുട്ട് നേരിടാൻ വന്നേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

ALSO READ:ശുദ്ധിയോടെ, ഭക്തിയോടെ രാമായണ മാസത്തെ വരവേൽക്കാം! ഈ കാര്യങ്ങൾ മറക്കരുത്

കർക്കിടകം

ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നേക്കാം.തൊഴിലവസരത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും.

ചിങ്ങം

ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. എന്നാൽ ഇന്ന് സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും.

കന്നി

ആരോഗ്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തികമായി നേട്ടം ഉണ്ടാകുമെങ്കിലും അനാവശ്യ ചിലവുകൾ വന്നേക്കാം. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും.

തുലാം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും കുടുംബജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.

വൃശ്ചികം

സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

ധനു

ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും.

മകരം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

കുംഭം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി എന്ന് അത്ര മികച്ച ദിവസം ആയിരിക്കില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും

ENGLISH SUMMARY

Today is Monday, July 13. Here is an astrological indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the 12 zodiac signs, and the things that are likely to happen in the areas of health, wealth, career, and marriage.

Follow Us
മണ്‍സൂണിലൊരു റോഡ് ട്രിപ്പ് ആഹാ! കേരളത്തിലെ മികച്ച റൂട്ടുകള്‍
ഫിഫയുടെ കച്ചവടം! പിച്ചിലെ പുല്ലും വില്‍പനയ്ക്ക്‌
ഫലം ദാരിദ്ര്യം! വീട്ടിലെ പൂജാമുറിയിൽ ഈ തെറ്റുകൾ ചെയ്യരുത്
ഹോട്ടലിലെപ്പോലെ സോഫ്റ്റ് അപ്പം; മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർക്കൂ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ