Horoscope malayalam: അസുഖങ്ങൾക്ക് സാധ്യത, മാനസിക സമ്മർദ്ദം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on July 15:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയാർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്.........

Horoscope malayalam: അസുഖങ്ങൾക്ക് സാധ്യത, മാനസിക സമ്മർദ്ദം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On July 15

Updated On: 

15 Jul 2026 | 07:09 AM

ഇന്ന് ജൂലൈ 15 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയാർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

ആരോഗ്യം സമ്പൂർണ്ണമായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചിലവുകൾ വന്നേക്കാം. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

ഇടവം

പൊതുവിൽ എല്ലാ കാര്യത്തിലും ഇന്നത്തെ ദിവസം തടസ്സം നേരിട്ടേക്കാം. എന്നാൽ ആത്മ വിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്താൽ എല്ലാം ഇന്ന് വിചാരിച്ചത് പോലെ നടക്കും.

മിഥുനം

ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. എന്നാൽ മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

കർക്കിടകം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

ALSO READ:അസുഖങ്ങൾക്ക് സാധ്യത, മാനസിക സമ്മർദ്ദം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും.

കന്നി

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

തുലാം

ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യവും മികച്ചത് ആയിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും പൂർത്തിയാക്കുക.

വൃശ്ചികം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിൽ ചില ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

ധനു

കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക. എല്ലാ കാര്യങ്ങളും പ്രതീക്ഷിച്ചത് പോലെ നടക്കും.

മകരം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ നല്ല ഫലം ലഭിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

കുംഭം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ ഇന്നത്തെ ദിവസം പ്രതീക്ഷിച്ച ഫലം ലഭിക്കും. ആരോഗ്യത്തിലും അല്പം ശ്രദ്ധ വേണം. ശ്രദ്ധയോടെ കരുതലോടെ കാര്യങ്ങൾ ചെയ്യുക.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലങ്ങളും.

ENGLISH SUMMARY

Today is Wednesday, July 15. Here is an astrological indication of what is going to happen in the lives of various zodiac signs.

Follow Us
Related Stories
Shani vakri 2026: മീനം ഉൾപ്പെടെ രാശികൾ ജാഗ്രത പാലിക്കുക! ശനി പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നു
Ramayana Masam 2026: 30 ദിവസവും ചിട്ടയോടെ ആകാം! രാമായണം പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Horoscope malayalam: ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും ഇന്ന് നടക്കില്ല, പല തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Surya Gochar 2026: തുലാം ഉൾപ്പെടെ രാശികൾക്ക് ഇനി സൗഭാഗ്യങ്ങൾ മാത്രം! സൂര്യൻ പൂയം നക്ഷത്രത്തിലേക്ക് നീങ്ങുന്നത് ഇവർക്ക് ഗുണം ചെയ്യും
Horoscope malayalam: മാറ്റങ്ങളെ അംഗീകരിക്കുക, അനാവശ്യ ചിന്തകൾ ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Ramayana Masam 2026: ശുദ്ധിയോടെ, ഭക്തിയോടെ രാമായണ മാസത്തെ വരവേൽക്കാം! ഈ കാര്യങ്ങൾ മറക്കരുത്
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ