Horoscope Malayalam: ദമ്പതിമാർ തമ്മിൽ കലഹം, സാമ്പത്തിക അഭിവൃദ്ധി; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope Malayalam on October 5:രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവരുടെ ഒരു സൂചന മാത്രമാണ് ഇത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ സമ്പൂർണ്ണ രാശി............

Horoscope Malayalam: ദമ്പതിമാർ തമ്മിൽ കലഹം, സാമ്പത്തിക അഭിവൃദ്ധി; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On October 5

Updated On: 

05 Oct 2026 | 06:39 AM

ഇന്ന് ഒക്ടോബർ 5 തിങ്കളാഴ്ച. രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവരുടെ ഒരു സൂചന മാത്രമാണ് ഇത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം

കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും ദാമ്പത്യത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ഇടവം

കുടുംബത്തിൽ സമാധാനം ഉണ്ടാകും ദാമ്പത്യവും മികച്ചത് ആയിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക.

മിഥുനം

പൊതുവിൽ നല്ല ദിവസമായിരിക്കും. ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ എല്ലാ കാര്യങ്ങളും അനുകൂലമായി വരും.

കർക്കിടകം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. തൊഴിലിടത്ത് ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ വേണം.

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കന്നി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിൽ സമാധാനം ഉണ്ടാകും ദാമ്പത്യവും മികച്ചത് ആയിരിക്കും. എന്നാൽ ആരോഗ്യവും അടക്കമുള്ള കാര്യങ്ങളിൽ കരുതൽ വേണം.

തുലാം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

വൃശ്ചികം

കുടുംബത്തിൽ സമാധാനമുണ്ടാകും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നിരുന്നാലും ആരോഗ്യവും സാമ്പത്തികവുമായ കാര്യങ്ങൾ ഒക്കെ കരുതൽ വേണം.

ധനു

ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി കരുതൽ വേണം. ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മകരം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തികം അടക്കമുള്ള കാര്യങ്ങളിൽ അല്ല കരുതൽ വേണം.

കുംഭം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ അതിന്റെ ഫലങ്ങൾ ലഭിക്കും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

മീനം

പൊതുവിൽ എല്ലാ കാര്യങ്ങളിലും ഇന്നത്തെ ദിവസം ചെറിയ തടസ്സങ്ങൾ നേരിടാൻ സാധ്യത. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

ENGLISH SUMMARY

Today is Monday, October 5. Here, we present astrological insights regarding the events likely to unfold in the lives of the various zodiac signs. This overview offers a glimpse into potential unexpected occurrences, as well as developments concerning health, wealth, career, marital life, and family matters for the twelve signs.

Loading...
Unable to load recommendations.
Follow Us
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്