Today’s Horoscope: കാര്യവിജയം, ധനനഷ്ടം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Today's Horoscope on April 27:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ, സമ്പത്ത്, കരിയർ, ആരോഗ്യം, ദാമ്പത്യ ജീവിതം, കുടുംബം എന്നീ മേഖലകളിലെ ഫലങ്ങൾ എന്നിവയുടെ ഒരു സാധ്യത മാത്രമാണ് ഇത്....
ഇന്ന് ഏപ്രിൽ 27 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ, സമ്പത്ത്, കരിയർ, ആരോഗ്യം, ദാമ്പത്യ ജീവിതം, കുടുംബം എന്നീ മേഖലകളിലെ ഫലങ്ങൾ എന്നിവയുടെ ഒരു സാധ്യത മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം.
മേടം
ആരോഗ്യത്തിന് ശ്രദ്ധ നൽകുക. നിങ്ങളുടെ മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം ചെയ്യുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. ദാമ്പത്യ
ജീവിതവും സുഖകരമായിരിക്കും.
ഇടവം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചർച്ചകൾക്ക് സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. ആത്മവിശ്വാസം കൈവിടാതിരിക്കുക.
മിഥുനം
കുടുംബത്തിലെ ചെറിയ അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായിരിക്കും. തൊഴിലിടത്തും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക.
കർക്കിടകം
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ചിങ്ങം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. പൊതുവിൽ സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.
ALSO READ:60 ദിവസത്തിനുള്ളിൽ വൃശ്ചികം ഉൾപ്പെടെ 3 രാശിക്കാരുടെ ജീവിതം മാറിമറിയും! വ്യാഴം സംക്രമിക്കുന്നു
കന്നി
സാമ്പത്തികമായി ഇന്ന് ബുദ്ധിമുട്ടുകൾ അനുഭവിച്ചേക്കാം. തൊഴിൽ രംഗത്തും കഠിനാധ്വാനം ആവശ്യമായി വരും. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
തുലാം
തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ സന്തോഷം സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
വൃശ്ചികം
ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായിവരും. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ധനു
തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകൾ വന്നു ചേർന്നേക്കാം. മറ്റുകാര്യങ്ങളിലും ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
മകരം
ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
കുംഭം
സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും അനാവശ്യമായ ചെലവുകളും അമിത ചെലവുകളും വന്നേക്കാം. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിടും എന്നിരുന്നാലും ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ പൂർത്തിയാക്കിയാൽ എല്ലാം അനുകൂലമായി വരും.
മീനം
പൊതുവിൽ ദിവസം നല്ലതായിരിക്കും. നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങളും വിചാരിച്ച കാര്യങ്ങളും സാധിക്കും. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. ആത്മവിശ്വാസം കൈവിടാതിരിക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)