Today’s Horoscope: ജീവിതത്തില്‍ സമാധാനം ഉണ്ടാകും, ഇവരെ സൂക്ഷിക്കുക; ഇന്നത്തെ നക്ഷത്രഫലം

January 29 Thursday Horoscope in Malayalam: ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമായി അവരുടെ ജന്മനക്ഷത്രങ്ങള്‍ക്ക് ബന്ധമുണ്ട്. ഇന്ന് നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നാണ് രാശിഫലത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് നോക്കാം.

Todays Horoscope: ജീവിതത്തില്‍ സമാധാനം ഉണ്ടാകും, ഇവരെ സൂക്ഷിക്കുക; ഇന്നത്തെ നക്ഷത്രഫലം

രാശിഫലം

Updated On: 

29 Jan 2026 | 06:24 AM

ഇന്ന് ജനുവരി 29 വ്യാഴം, ഒരാഴ്ച അവസാനിക്കാറായിരിക്കുന്നു. ഒരാഴ്ച മാത്രമല്ല ജനുവരി മാസവും അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഓരോ ദിവസവും വളരെയധികം പ്രതീക്ഷകളോടെയാണ് നാം വരവേല്‍ക്കാറുള്ളത്. എന്നാല്‍ പലപ്പോഴും നടപ്പാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന പലതും സാധിക്കാതെ വരുന്നു. ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമായി അവരുടെ ജന്മനക്ഷത്രങ്ങള്‍ക്ക് ബന്ധമുണ്ട്. ഇന്ന് നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നാണ് രാശിഫലത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം):

കാര്യപരാജയം, കലഹം, ദ്രവ്യനാശം, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, തൊഴില്‍ ലാഭം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, സല്‍ക്കാരയോഗം, തൊഴില്‍ ലാഭം ഇവ കാണുന്നു.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷ്യമം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, ശത്രുക്ഷയം ഇവ കാണുന്നു.

Also Read: Astrological Warning: അപകടം പതിയിരിക്കുന്നു! മാർച്ച് 19 വരെ ഈ മൂന്ന് രാശിക്കാർ കറുത്ത വസ്ത്രം ധരിക്കരുത്

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, വേണ്ടപ്പെട്ടവരുമായി ഒരുമിക്കാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, കലഹം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം, ധനതടസ്സം, കലഹം ഇവ കാണുന്നു. വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം, ശത്രുക്ഷയം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു.

ഈ പ്രവചനങ്ങള്‍ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങള്‍സ്ഥിരീകരിക്കുന്നില്ല

 

 

തൈര് ഒരിക്കലും കേടാകില്ലേ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം
ചൂട് വെള്ളത്തിലാണോ കുളി? ശ്രദ്ധിക്കൂ
മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കണോ കളയണോ?
തൈര് ദിവസങ്ങളോളം പുളിക്കാതിരിക്കും, വഴിയിതാ
വാൽപ്പാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിൻ്റെ മനോഹരമായ ദൃശ്യങ്ങൾ
എംപിമാരുടെ ഫണ്ട് വിനയോഗം എങ്ങനെ? വിശദീകരിച്ച് ഷാഫി പറമ്പിൽ
Viral Video | ജിറാഫിൻ്റെ നാക്ക് കണ്ടിട്ടുണ്ടോ?
അയാളെ അനുകരിച്ച് ആനക്കുട്ടി, ക്യൂട്ട് വീഡിയോ