AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope malayalam: ശുഭപ്രതീക്ഷ കൈവിടരുത് ; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on September 17:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷകൾ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ സ്ഥലം അറിയാം............

Horoscope malayalam: ശുഭപ്രതീക്ഷ കൈവിടരുത് ; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope on September 17Image Credit source: Getty Images
Ashli C
Ashli C | Updated On: 19 Sep 2026 | 07:10 AM

ഇന്ന് സെപ്റ്റംബർ 19 ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷകൾ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ സ്ഥലം അറിയാം.

മേടം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധവേണം.

ഇടവം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ നേരിടില്ല. ജോലി ചെയ്യുന്ന രംഗത്തും നിങ്ങൾക്ക് ഇന്നത്തെ ദിവസം പ്രശംസകൾ നേടാനുള്ള സാധ്യത കാണുന്നു. മറ്റു കാര്യങ്ങൾ വലിയ തടസ്സങ്ങൾ ഇല്ലെങ്കിലും ജാഗ്രത വേണം.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളില്ല. ദാമ്പത്യ ജീവിതത്തിൽ ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ച് എല്ലാ കാര്യങ്ങളും ചെയ്യുക.

കർക്കിടകം

തൊഴിലിടത്ത് നിങ്ങളുടെ ജോലികൾ ഇന്ന് പ്രശംസിക്കപ്പെടും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ALSO READ:ഇന്നുമുതൽ അടുത്ത പത്ത് ദിവസത്തേക്ക് ഈ രാശിക്കാർ മനസ്സിൽ എന്ത് വിചാരിച്ചാലും അത് സാധിക്കും! സൂര്യൻ കന്നി രാശിയിലേക്ക്

ചിങ്ങം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കന്നി

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാം. ദാമ്പത്യജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

തുലാം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ മറ്റുകാര്യങ്ങളിൽ ഇന്നത്തെ ദിവസം തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക. വാക്കുകളിൽ സൂക്ഷിക്കുക.

മകരം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കുംഭം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ENGLISH SUMMARY

Today is Saturday, September 19. Here, we present astrological insights regarding the events likely to unfold in the lives of individuals across various zodiac signs. This serves as an overview of potential unexpected occurrences, as well as developments concerning health, wealth, career, marital life, and family matters.

Follow Us