Horoscope Malayalam: ഇവർക്ക് ഇന്ന് പ്രശ്നങ്ങൾക്ക് മേൽ പ്രശ്നം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope Malayalam on September 26:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള........

Horoscope On September 26
ഇന്ന് സെപ്റ്റംബർ 26 ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ ഫലം അറിയാം.
മേടം
ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കണം. സാമ്പത്തികമായും ഇന്നത്തെ ദിവസം ജാഗ്രത വേണം. പൊതുവിൽ എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സം അനുഭവപ്പെട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ഇടവം
തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ സാധ്യത. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ALSO READ:2026ലെ അവസാനത്തെ മൂന്നു മാസങ്ങൾ ഈ മൂന്ന് രാശിക്കാർക്ക് സൗഭാഗ്യം കൊണ്ടുവരും! നിങ്ങളും ഉണ്ടോ?
മിഥുനം
ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകുമെങ്കിലും നിങ്ങളുടെ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. ഓരോ കാര്യങ്ങളെയും നിങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ച് ആയിരിക്കും ഇന്നത്തെ നിങ്ങളുടെ ദിവസം.
കർക്കിടകം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും.
ചിങ്ങം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനമുണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. എന്നാൽ തൊഴിൽ രംഗത്ത് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളിൽ നല്ല ജാഗ്രത വേണം.
കന്നി
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.
തുലാം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.
വൃശ്ചികം
ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്നാൽ മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.
ധനു
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.
മകരം
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനമുണ്ടാകും തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.
കുംഭം
കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.
മീനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.
ENGLISH SUMMARY
Today is Saturday, September 26. Here, we present astrological insights regarding the events likely to unfold in the lives of the various zodiac signs—specifically, potential unexpected occurrences. These are indications concerning aspects such as health, wealth, career, marital life, and family matters.