Astrology Tips: നിലവിളക്കിലെ പഴകിയ എണ്ണയും തിരിയും എന്താ ചെയ്യാറ്?

Nilavilakku Astrology Tips:വിളക്ക് കൊളുത്തിക്കഴിഞ്ഞാൽ തിരി സാധാരണയായി എന്താണ് നിങ്ങൾ ചെയ്യാറുള്ളത്. വിളക്ക് കൊളുത്തുന്ന സമയം പോലെ തന്നെ പ്രധാനം ഉള്ള കാര്യമാണ് വിളിക്കുന്ന ശേഷം ചെയ്യേണ്ട കാര്യങ്ങളും....

Astrology Tips: നിലവിളക്കിലെ പഴകിയ എണ്ണയും തിരിയും എന്താ ചെയ്യാറ്?

Nilavilakku

Published: 

06 Feb 2026 | 12:26 PM

ഹിന്ദുമത വിശ്വാസത്തിൽ നിലവിളക്ക് കത്തിക്കുക എന്നത് കേവലം ഒരു ചടങ്ങ് മാത്രമല്ല മറിച്ച് നല്ല ഊർജ്ജത്തെയും ഐശ്വര്യത്തെയും വീട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരു പുണ്യമായ കർമ്മം കൂടിയാണ്. പ്രധാനമായും സന്ധ്യാസമയത്തും പുലർച്ചെയും വിളക്ക് കത്തിക്കുന്നതാണ് കൂടുതൽ ഉത്തമം. സൂര്യൻ അസ്തമിക്കുന്ന അസ്തമിക്കുന്നതിന് തൊട്ടുമുൻപുള്ള സമയത്തെയാണ് സന്ധ്യ എന്ന് പറയുന്നത്. ഇതിനെ ദീപ പ്രദോഷം എന്നും വിളിക്കുന്നു.

ഈ സമയത്ത് വിളക്ക് കത്തിക്കുന്നത് ഏറ്റവും ഐശ്വര്യപൂർണ്ണമായാണ് കണക്കാക്കുന്നത്. ഈ സമയത്ത് വിളക്ക് കത്തിക്കുന്നത് ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിദേവിയെ കൂടുതൽ സന്തുഷ്ടയാകും എന്നും പറയപ്പെടുന്നു. മറ്റൊന്ന് പുലർച്ചെ ബ്രാഹ്മ മുഹൂർത്തത്തിലാണ്. അതായത് സൂര്യോദയത്തിന് തൊട്ടുമുൻപുള്ള സമയം. ഈ സമയത്ത് വീട്ടിൽ വിളക്ക് കൊളുത്തുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നും.

എന്നാൽ വിളക്ക് കൊളുത്തിക്കഴിഞ്ഞാൽ തിരി സാധാരണയായി എന്താണ് നിങ്ങൾ ചെയ്യാറുള്ളത്. വിളക്ക് കൊളുത്തുന്ന സമയം പോലെ തന്നെ പ്രധാനം ഉള്ള കാര്യമാണ് വിളിക്കുന്ന ശേഷം ചെയ്യേണ്ട കാര്യങ്ങളും. ഒരിക്കലും നിലവിളക്കിലെ പഴകിയ എണ്ണയും തേടിയും അലക്ഷ്യമായി വലിച്ചെറിയരുത്. സന്ധ്യക്ക് വിളക്ക് കൊളുത്ത് മുമ്പ് പഴയ എണ്ണയും തിരിയും വീടിന് പുറത്ത് ഒരു ചട്ടിയിൽ കത്തിക്കുക. ഇത് മൂദേവിക്ക് സമർപ്പിക്കുക എന്ന സങ്കല്പമാണ്. ഇതിനുശേഷം വീടിനകത്ത് പുതിയ എണ്ണയും തിരിയും ഉപയോഗിച്ച് വിളക്ക് തെളിയിക്കുക. കൂടാതെ രാവിലെ ഈ പഴയ എണ്ണയും തിരിയും അടുപ്പിൽ തീ കത്തിക്കാൻ ഉപയോഗിക്കുന്നതിലും തെറ്റില്ല.

ഇതിനുപുറമേ വിളക്ക് കൊളുത്തുന്ന സ്ത്രീകളുടെ എണ്ണത്തിനും അവ ദർഷിക്കുന്ന ദിശയ്ക്കും പ്രത്യേക പ്രാധാന്യമാണുള്ളത്. മംഗളകരമായ കാര്യങ്ങൾക്ക് കിഴക്കോട്ടേക്ക് ഒരു തിരി കത്തിക്കണം. കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ട് തിരി കത്തിക്കുന്നത് കുടുംബത്തിലെ സമാധാനത്തിന്.
അഞ്ച് തിരി, കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, വടക്ക്-കിഴക്ക് എന്നീ ദിശകളിലേക്ക്. ഇത് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നു.

Follow Us
അടുക്കളയിലോട്ട് വിട്ടോ... ഇനി മുഖത്ത് കരിവാളിപ്പ് കാണില്ല
ബീൻസ് വാടില്ല, ഇങ്ങനെ ചെയ്തു നോക്കൂ
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ