AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: രഹസ്യങ്ങൾ പരസ്യമാക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Today's Horoscope: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റ് കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം...

Today’s Horoscope: രഹസ്യങ്ങൾ പരസ്യമാക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Horoscope (1)
Ashli C
Ashli C | Updated On: 05 Mar 2026 | 07:17 AM

ഇന്ന് മാർച്ച് 5 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: തൊഴിൽ രംഗത്തും കുടുംബത്തിലും സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ഇടവം: തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ടേക്കാം.

മിഥുനം: സാമ്പത്തികമായും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

കർക്കിടകം: സാമ്പത്തികമായി ഞെരുക്കം നേരിട്ടേക്കാം. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾ ഇല്ലാതെ മുന്നോട്ട് പോകും.

ചിങ്ങം : സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

കന്നി : കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

തുലാം: പൊതുവിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്താൽ എല്ലാം നല്ലതായി പോകും.

വൃശ്ചികം: ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായിരിക്കും.

ധനു: ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

മകരം: ആരോഗ്യകാര്യത്തിലും ദാമ്പത്യജീവിതത്തിലും സമാധാനം ലഭിക്കും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മീനം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

Follow Us