AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടിവരും! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Today's Horoscope: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നിൽക്കുന്നത്

Today’s Horoscope: മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടിവരും! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Horoscope TodayImage Credit source: sarayut Thaneerat/Getty Images Creative
Ashli C
Ashli C | Updated On: 08 Mar 2026 | 07:11 AM

ഇന്ന് മാർച്ച് 8 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നിൽക്കുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: പൊതുവിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ നേരിടും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുക.

ഇടവം: സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

മിഥുനം: ആരോഗ്യപരമായും സാമ്പത്തികപരമായും നേട്ടങ്ങൾ ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത.

കർക്കിടകം: പൊതുവേ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുക.

ചിങ്ങം : ആരോഗ്യപരമായും സാമ്പത്തികപരമായും നേട്ടവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കന്നി: തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

തുലാം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

വൃശ്ചികം: ആരോഗ്യപരമായും തൊഴിൽ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ധനു: തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

മകരം : ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാവും. മറ്റുള്ള കാര്യങ്ങൾ ക്ഷമയോടെ ചെയ്താൽ വിജയം നിങ്ങൾക്കൊപ്പം.

കുംഭം: സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

മീനം: ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

 

Follow Us