Today’s Horoscope: ഒരു പരിധിക്കപ്പുറം ആരെയും വിശ്വസിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Today's Horoscope on March 9: കുടുംബത്തിലും തൊഴിൽ രംഗത്തും സമാധാനവും നേട്ടവും ഉണ്ടാവും. മറ്റു കാര്യങ്ങളിൽ ചെറിയ തടസങ്ങൾ നേരിട്ടേക്കാം....
ഇന്ന് മാർച്ച് 9 തിങ്കളാഴ്ച്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം: ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ നേരിട്ടേക്കാം.
ഇടവം: സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ വിജയം നിങ്ങൾക്കൊപ്പം.
മിഥുനം: സമ്മിശ്രമായ ദിവസമായിരിക്കും. നിങ്ങൾ കാര്യത്തെ എങ്ങനെ സമീപിക്കുന്നു ചിന്തിക്കുന്നു എന്നതിനനുസരിച്ച് ദിവസവും നന്നായി പോകും.
കർക്കിടകം: തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ഉണ്ടാകുന്ന ചെറിയ വിഷമങ്ങൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായി പോകും.
ചിങ്ങം: തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
കന്നി: സാമ്പത്തികപരമായും കുടുംബ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
തുലാം: കുടുംബത്തിലും തൊഴിൽ രംഗത്തും സമാധാനവും നേട്ടവും ഉണ്ടാവും. മറ്റു കാര്യങ്ങളിൽ ചെറിയ തടസങ്ങൾ നേരിട്ടേക്കാം.
വൃശ്ചികം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സം നേരിട്ടേക്കാം.
ധനു: കുടുംബത്തിലും ദാമ്പത്യജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സം നേരിട്ടേക്കാം.
മകരം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.
കുംഭം: സാമ്പത്തികപരമായും തൊഴിൽ രംഗത്തും നേട്ടം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സം നേരിട്ടേക്കാം.
മീനം: സാമ്പത്തികപരമായും തൊഴിൽ രംഗത്തും നേട്ടം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.