Today’s Horoscope: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ... തൊഴിൽ രംഗത്ത് പരിശ്രമിച്ചാൽ...

Todays Horoscope: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope

Updated On: 

26 Dec 2025 | 06:52 AM

ഇന്ന് ഡിസംബർ 26 വെള്ളിയാഴ്ച. ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്.12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം നോക്കാം.

‌മേടം: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് പരിശ്രമിച്ചാൽ നിങ്ങൾക്ക് നല്ല ഫലം ലഭിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

ഇടവം: ആരോഗ്യകാര്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എങ്കിലും അമിത ചിലവ് ഒഴിവാക്കുക. ദാമ്പത്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

മിഥുനം: ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

കർക്കിടകം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. അമിത ചെലവ് ഒഴിവാക്കാൻ ശ്രമിക്കണം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ മാത്രം പൂർത്തിയാക്കുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

ചിങ്ങം: ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ശ്രദ്ധാപൂർവ്വം കാര്യങ്ങൾ ചെയ്താൽ ഫലം നിങ്ങൾക്ക് അനുകൂലമായിരിക്കും.

കന്നി: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിനും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും.

തുലാം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. സാമ്പത്തികമായി ഇന്ന് മെച്ചമുള്ള ദിവസം ആയിരിക്കില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ പൂർത്തിയാക്കുക.

വൃശ്ചികം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്ന് വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കുടുംബത്തിലും ദാമ്പത്യത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും.

ധനു: ആരോഗ്യ കാര്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി മികച്ച ദിവസമായിരിക്കും. കുടുംബത്തിലും സമാധാനമുണ്ടാകും. ജീവിതത്തിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത. തൊഴിൽ എങ്ങനെ ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ പൂർത്തിയാക്കുക.

മകരം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രം​ഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം പൂർത്തിയാക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

കുംഭം: പങ്കാളിയുമായി പൊരുത്തത്തിൽ ആയിരിക്കും. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി മെച്ചമുള്ള ദിവസം ആയിരിക്കില്ല. എന്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ പൂർത്തിയാക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

മീനം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം ചെയ്യുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
അടുക്കള സിങ്കിലെ ദുർഗന്ധം മാറുന്നില്ലേ..! ഇതാ ചില വഴികൾ
രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
വീട്ടുമുറ്റത്ത് പടം പൊഴിക്കുന്ന മൂർഖൻ
സ്കൂൾ ബസ് ഇടിച്ച് തെറിപ്പിച്ചത് അച്ഛനെയും മകനെയും
റീൽസ് എടുക്കാൻ റെഡ് സിഗ്നൽ; ട്രെയിൻ നിർത്തിച്ച് വിദ്യാർഥികൾ
അയ്യേ, ഇതു കണ്ടോ; ഹോട്ടലിലെ ന്യൂഡില്‍സ് ആദ്യം എലിക്ക്, പിന്നെ മനുഷ്യന്; വിജയവാഡയിലെ ദൃശ്യങ്ങള്‍