Today’s Horoscope: ഞായറാഴ്ച സന്തോഷം മാത്രമല്ല ഇതും കൂടെ നേരിടണം! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Today's Horoscope:വിവിധ രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ...

Todays Horoscope: ഞായറാഴ്ച സന്തോഷം മാത്രമല്ല ഇതും കൂടെ നേരിടണം! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Thiruvathira 2026 (25)

Updated On: 

04 Jan 2026 | 07:04 AM

ഇന്ന് ജനുവരി 4. പുതുവർഷത്തിലെ നാലാമത്തെ ദിവസം. വിവിധ രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത് . 12 രാശികളിലെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം: കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും ഇന്ന് അത്ര മികച്ച ദിവസമായിരിക്കില്ല.

ഇടവം:: സാമ്പത്തികമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യപരമായും കുടുംബജീവിതത്തിലും എന്ന ചെറിയ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും നേരിട്ടേക്കാം.

മിഥുനം: ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബ ജീവിതത്തിലും ഇന്ന് സമാധാനവും സന്തോഷവും ഉണ്ടാകും. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

കർക്കിടകം: സാമ്പത്തികപരമായും കുടുംബജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നില്ല. ആരോഗ്യപരമായും തൊഴിൽ രംഗത്തിലും ചെറിയ വിഷമതകൾ നേരിട്ടേക്കാം.

ചിങ്ങം: തൊഴിൽ രംഗത്തും ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും ഇന്ന് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല. സാമ്പത്തികമായും കുടുംബ ജീവിതത്തിലും ചെറിയ വിഷമതകൾ നേരിട്ടേക്കാം.

കന്നി: ആരോഗ്യപരമായ സാമ്പത്തികപരമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും എന്ന സന്തോഷവും സമാധാനവും ഉണ്ടാവും. തൊഴിൽ രംഗത്ത് ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

തുലാം: സാമ്പത്തികപരമായി കുടുംബ ജീവിതത്തിലും ഇന്ന് വലിയ ബുദ്ധിമുട്ടുകൾക്ക് സാധ്യതയില്ല. ആരോഗ്യപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

വൃശ്ചികം: ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും നിലനിൽക്കും. കുടുംബ ജീവിതത്തിൽ ചെറിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിട്ടേക്കാം.

ധനു: ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. തൊഴിൽ രംഗത്ത് ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

മകരം: ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബജീവിതത്തിലും തൊഴിൽ രംഗത്തും ഇന്ന് സന്തോഷവും സമാധാനവും ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത.

കുംഭം: ആരോഗ്യപരമായും തൊഴിൽ രംഗത്തും സന്തോഷം സമാധാനവും ഉണ്ടാകും. സാമ്പത്തികമായും കുടുംബജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

മീനം: ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ സന്തോഷവും സമാധാനവും ഉള്ള കാര്യങ്ങൾ നടക്കും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ