Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Innathe Rashiphalam:തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രശംസ ലഭിക്കാൻ സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും...
മേടം: ആരോഗ്യ കാര്യത്തിൽ വലിയ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയില്ല. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്താൽ വിലമതിക്കപ്പെടും. അതിന്റെ ഫലം ലഭിക്കും.
ഇടവം: സാമ്പത്തികമായി നേട്ടം ഉണ്ടാകും. വിവിധ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവർ തന്ത്രപൂർവ്വം കാര്യങ്ങൾ ചെയ്താൽ ലാഭം കൊയ്യാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക. മടി പിടിച്ച് ഇരിക്കരുത്. കാര്യങ്ങളൊന്നും നാളേക്ക് വയ്ക്കരുത്. കുടുംബജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങളോ കലഹങ്ങളും ഉണ്ടായേക്കാം.
മിഥുനം : തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രശംസ ലഭിക്കാൻ സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
കർക്കിടകം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ജോലിസ്ഥലത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും. കുടുംബത്തിലും വിവാഹ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത . ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെങ്കിലും ശ്രദ്ധ വേണം.
ചിങ്ങം: ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. സാമ്പത്തികമായി നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത. തൊഴിൽ രംഗത്ത് എന്ത് കാര്യങ്ങൾ ചെയ്യുമ്പോൾ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ശ്രദ്ധിക്കുക. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. എങ്കിലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ ദിവസം നല്ലതായിരിക്കും.
കന്നി: സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. പണം ശ്രദ്ധാപൂർവ്വം മാത്രം വിനിയോഗിക്കുക. തൊഴിൽ രംഗത്ത് നിന്ന് ബുദ്ധിപൂർവ്വം കാര്യങ്ങൾ ചെയ്താൽ പ്രശംസ നേടാം. ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത.
തുലാം: ആരോഗ്യകാര്യത്തിൽ നിന്ന് വലിയ പ്രശ്നങ്ങൾ കാണുന്നില്ല. തൊഴിൽ രംഗത്ത് ഇന്ന് നിങ്ങളുടെ പ്രവർത്തിക്ക് പ്രശംസ ലഭിക്കും. സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത കാണുന്നു. കുടുംബത്തിലും ദാമ്പത്യത്തിലും പ്രശ്നങ്ങൾക്ക് സാധ്യത.
വൃശ്ചികം: തൊഴിൽ രംഗത്ത് എന്ത് കാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കുക. സാമ്പത്തികമായി പണം ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക. അനാവശ്യ ചിലവ് ഒഴിവാക്കുക. കുടുംബത്തിലും നാമത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം.
ധനു: സാമ്പത്തികമായി ഇന്ന് അത്ര മെച്ചം കാണില്ല. കുടുംബത്തിലും ദാമ്പത്യത്തിലും ശ്രദ്ധ വേണം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ ഉദ്ദേശിച്ച ഫലം ലഭിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.
കുംഭം: ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് എന്ത് കാര്യം ചെയ്യുമ്പോഴും ശ്രദ്ധാപൂർവ്വം ചെയ്യുക.
മീനം: ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. സാമ്പത്തികമായി പണം ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ച് ഉപയോഗിക്കുക. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് ഇന്ന് പ്രശംസ നേടാം.