മുൻകോപം ഒഴിവാക്കുക; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

Today's Horoscope: 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മുൻകോപം ഒഴിവാക്കുക; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

Horoscope Today

Updated On: 

28 Dec 2025 | 07:12 AM

ഇന്ന് ഡിസംബർ 28 ഞായറാഴ്ച. വിവിധ രാശിയിൽ ജനിച്ചവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: ദാമ്പത്യത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ സാമ്പത്തികമായും ആരോഗ്യപരമായും തൊഴിൽ രംഗത്തും ഇന്ന് അത്ര ഗുണകരമായ ദിവസമായിരിക്കില്ല. കുടുംബത്തിലും ചില അസ്വസ്ഥതകൾക്ക് സാധ്യത.

ഇടവം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് പരിശ്രമിച്ചാൽ പോസിറ്റീവ് ഫലം ലഭിക്കും. എന്നാൽ ആരോഗ്യപരമായും സാമ്പത്തികപരമായും ഇന്ന് അത്ര നല്ല ദിവസം അല്ല.

മിഥുനം: തൊഴിൽ കുടുംബം വിവാഹജീവിതം ആരോഗ്യം തുടങ്ങിയ അവസ്ഥകളിൽ ഇന്ന് മികച്ച ദിവസമായിരിക്കും. സാമ്പത്തികമായി ഇന്ന് ബുദ്ധിമുട്ടുകൾ അനുഭവിച്ചേക്കാം.

കർക്കിടകം: ആരോഗ്യപരമായി ഇന്ന് നല്ല ദിവസമായിരിക്കും. സാമ്പത്തികമായും തൊഴിൽപരമായും ഇന്ന് ഗുണകരമായ ദിവസമായിരിക്കില്ല. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം.

ചിങ്ങം: ദാമ്പത്യത്തിൽ ഇന്ന് സമാധാനം ഉണ്ടാകും. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. സാമ്പത്തികമായും തൊഴിൽപരമായും ആരോഗ്യത്തിലും ഇന്ന് നല്ല ദിവസമല്ല.

കന്നി: ആരോഗ്യപരമായി ഇന്ന് മികച്ച ദിവസമായിരിക്കും. വിവാഹജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും തൊഴിൽപരമായും കുടുംബത്തിലും ഇന്ന്  ഗുണകരമായ സാഹചര്യങ്ങൾ ആയിരിക്കില്ല.

തുലാം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്തെ നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ആരോഗ്യപരമായും സാമ്പത്തികപരമായും ഇന്ന് ഗുണകരമായി ദിവസമായിരിക്കില്ല.

വൃശ്ചികം: തൊഴിൽ രംഗത്തു മികച്ച ദിവസം. ദാമ്പത്യത്തിൽ സമാധാനമുണ്ടാകും. സാമ്പത്തികപരമായും ആരോഗ്യപരമായും ഇന്ന് വലിയ പ്രശ്നങ്ങൾ സാധ്യത ഇല്ല എങ്കിലും അമിത ചിലവുകൾ ഒഴിവാക്കുക.

ധനു: സാമ്പത്തികമായി നേട്ടമുള്ള ദിവസമായിരിക്കും. എന്നാൽ ആരോഗ്യം തൊഴിൽ കുടുംബ വിവാഹജീവിതം എന്നീ സാഹചര്യങ്ങളിൽ ഇന്ന് അത്ര ഗുണകരമായ ദിവസം ആയിരിക്കില്ല.

മകരം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ഇന്ന് പരിശ്രമിച്ചാൽ ഫലം ലഭിക്കും. ആരോഗ്യപരമായ ഇന്നത്ര ഗുണകരമായ ദിവസമായിരിക്കില്ല. ദാമ്പത്യത്തിലും പൊരുത്തക്കേടുകൾ ഉണ്ടായേക്കാം.

കുംഭം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യപരമായി നല്ല ദിവസം. സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.

മീനം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യപരമായ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും പരിശ്രമിച്ചാൽ ഫലം ലഭിക്കും.

രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
ഗര്‍ഭിണികള്‍ക്ക് പേരയ്ക്ക കഴിക്കാമോ?
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ
ഒന്ന് കണ്ണ് ചിമ്മിയാൽ തീർന്നു, ചൈനീസ് ട്രെയിൻ്റെ വേഗത കണ്ട് അമ്പരന്ന് ലോകം
ബസിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാന
ആ പാല്‍ പായ്ക്കറ്റുകളില്ലെല്ലാം കൊടുംമായം? മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങള്‍