Today’s Horoscope: തിരുപ്പിറവി ദിനത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Today's Horoscope:സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ഇന്ന് വിലമതിക്കപ്പെടും....

Todays Horoscope: തിരുപ്പിറവി ദിനത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Horoscope (5)

Updated On: 

25 Dec 2025 | 07:09 AM

ഇന്ന് ഡിസംബർ 25 ക്രിസ്തുമസ് ദിനം. ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. തിരുപ്പിറവി ദിനത്തിൽ വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം.

മേടം: കുടുംബത്തിൽ സമാധാനമുണ്ടാകും. ദാമ്പത്യത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുന്ന ദിവസമല്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യുക. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ഇടവം: സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യത്തിൽ ചെറിയ പൊരുത്തക്കേടുകൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക. ആരോഗ്യത്തിൽ നന്നായി ശ്രദ്ധിക്കുക.

മിഥുനം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ഇന്ന് വിലമതിക്കപ്പെടും. കുടുംബത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

കർക്കിടകം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികമായി മികച്ച ദിവസം ആയിരിക്കില്ല. തൊഴിൽ രം​ഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.

ചിങ്ങം: ആരോഗ്യപരമായി ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. സാമ്പത്തികമായി ഇന്നത്ര മികച്ച ദിവസം ആയിരിക്കില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക.

കന്നി: ആരോഗ്യ കാര്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങളുണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ പൂർത്തിയാക്കുക.

തുലാം: ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനക്കേടുകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ഇന്ന് വിലമതിക്കപ്പെടും.

വൃശ്ചികം: ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി ഇന്ന് മികച്ച ദിവസമായിരിക്കില്ല. കുടുംബത്തിൽ അസ്വസ്ഥതകൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രം​ഗത്ത് ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും.

ധനു: സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു മാത്രം. തൊഴിൽ രംഗത്ത് കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ ഫലം ലഭിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

മകരം :

കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. സാമ്പത്തികമായി മികച്ച ദിവസം ആയിരിക്കില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

കുംഭം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

മീനം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം ചെയ്യുക സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത.

വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
തേന്‍ ചൂടാക്കിയാല്‍ പ്രശ്‌നമോ?
ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇരിപ്പുണ്ടോ? ഇതൊന്ന് അറിയണേ
വിവാഹത്തിനെ പേടിക്കുന്ന പുരുഷന്മാരുണ്ടോ? കാരണമിതാ
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ