Horoscope malayalam: അനാവശ്യ ചിലവുകൾ ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam on March 27:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ നല്ലതും ചീത്തതും ആയ കാര്യങ്ങൾ, അപ്രതീക്ഷിത സാമ്പത്തിക നേട്ടം, ധനനഷ്ടം, മാനസികമായ പിരിമുറുക്കം, എന്നിവയ്ക്കുള്ള സാധ്യത മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം....

Horoscope malayalam: അനാവശ്യ ചിലവുകൾ ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope (2)

Updated On: 

27 Mar 2026 | 07:00 AM

ഇന്ന് മാർച്ച് 27 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ നല്ലതും ചീത്തതും ആയ കാര്യങ്ങൾ, അപ്രതീക്ഷിത സാമ്പത്തിക നേട്ടം, ധനനഷ്ടം, മാനസികമായ പിരിമുറുക്കം എന്നിവയ്ക്കുള്ള സാധ്യത മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

നിങ്ങളുടെ ജീവിതത്തിന്റെ അവസ്ഥയിൽ പരാതിപ്പെടുകയോ വിഷമിക്കുകയോ ചെയ്യുന്നതിന് പകരം പരിശ്രമിക്കുക. ആരോഗ്യം മരമായ കാര്യങ്ങളിൽ ഇന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്നിരുന്നാലും ശ്രദ്ധ നൽകുക. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

ഇടവം

നിങ്ങളുടെ ദുശ്ശീലങ്ങൾ നിങ്ങൾക്ക് നാശം വിതയ്ക്കും. സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾ ഉണ്ടാകാം. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും തൊഴിൽ രംഗത്തും ഇന്ന് നേട്ടവും സന്തോഷവും സമാധാനവും അനുഭവപ്പെടാൻ സാധ്യത.

മിഥുനം

ജോലി സമ്മർദ്ദവും വീട്ടിലെ പ്രശ്നങ്ങളും ചില ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ഓഫീസിലെ എല്ലാവരോടും നല്ല രീതിയിൽ പെരുമാറുക. പൊതുവിൽ ഒരു അലച്ചിൽ അനുഭവപ്പെടും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കർക്കിടകം

ആരോഗ്യത്തിന് ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആത്മവിശ്വാസവും ആനന്ദവും അനുഭവപ്പെടുന്ന ദിവസം. പൊതുവിൽ നല്ല ദിവസമായിരിക്കാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്താൽ ശുഭകരമായ ഫലം ഉറപ്പ്.

ചിങ്ങം

ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകേണ്ട ദിവസം.ബുദ്ധിപരമായി നിക്ഷേപിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണാം. അനാവശ്യമായ ചിലവുകൾ ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തിലും വലിയ പൊരുത്തക്കേടുകൾക്ക് സാധ്യതയില്ല.

കന്നി

കുടുംബവും സുഹൃത്തുക്കളും ഓർത്തു നല്ല സമയം ചെലവഴിക്കാൻ ശ്രമിക്കുക. സാമ്പത്തികമായും ആരോഗ്യപരമായും സമാധാനവും നേട്ടവും ഉണ്ടാവുന്ന ദിവസം. ക്ഷമയോടെ ചിന്തിച്ച് മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക.

തുലാം

നിങ്ങൾക്ക് മാനസികമായി വിഷമത്തിന് സാധ്യത. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ദാമ്പത്യജീവിതം സന്തോഷകരമാകും. മറ്റുചില കാര്യങ്ങളിൽ വിഷമതകളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

വൃശ്ചികം

ആരോഗ്യം സംരക്ഷിക്കുന്നതിനായി യോഗയും ധ്യാനവും പരിശീലിക്കുക. ആരോഗ്യത്തിൽ വലിയ പ്രശ്നം കാണില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

ധനു

മനസ്സ് എല്ലായിപ്പോഴും ശാന്തമായിരിക്കാൻ ശ്രദ്ധിക്കുക. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിലും തടസ്സങ്ങൾ നേരിട്ടേക്കാം.

മകരം

വ്യക്തിപരമായ പ്രശ്നങ്ങൾ മാനസിക വിഷമം സൃഷ്ടിച്ചേക്കാം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാനും സാധ്യത. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം

ആരോഗ്യപരമായ പ്രശ്നങ്ങൾ മാനസിക വിഷമമുണ്ടാക്കിയേക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.

മീനം

നിങ്ങളുടേതായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
Related Stories
Shukra Gochar 2026: ഈ അഞ്ചു രാശിക്കാർക്ക് ചെലവുകളും മാനസിക സമ്മർദ്ദവും വർദ്ധിക്കും! ശുക്രൻ്റെ സംക്രമണം ബുദ്ധിമുട്ട് സൃഷ്ടിക്കും
Today’s Horoscope: ഈ നാളുകാര്‍ ഒന്ന് സൂക്ഷിച്ചാല്‍ നല്ലത്; എന്തെങ്കിലും ചെയ്യുമ്പോള്‍ രണ്ട് വട്ടമെങ്കിലും ആലോചിക്കുക; ഇന്നത്തെ രാശിഫലം
Vishu Phalam 2026: വിവാഹം, കാര്യവിജയം, മനക്ലേശം! മകയിരം, തിരുവാതിര നക്ഷത്രക്കാരുടെ 2026ലെ വിഷുഫലം
ഒരുക്കം കഴിഞ്ഞു, 108 അടി ഉയരമുള്ള തപോമൂർത്തി നീലകണ്ഠ വർണ്ണി പ്രതിഷ്ടക്കിനി മണിക്കൂറുകൾ
Ram Navami 2026 Horoscope: ഈ രാശിക്കാർക്ക് ബമ്പർ അടിക്കും! രാമനവമി ​ദിനത്തിൽ അപൂർവ്വ ​ഗ്രഹസംയോജനം
Gajkesari Yog 2026: നാളെയോടെ ഇവർ രാജാക്കന്മാർ! ​ഗജകേസരിയോ​​ഗം രൂപംകൊള്ളുന്നു
എടിഎമ്മിൽ കയറുന്നവർ സൂക്ഷിക്കണം, ഉള്ളിൽ പാമ്പ്
ചൂരൽമലയിൽ ഭീതി, വളർത്തു നായയെ കൊന്ന പുലി ക്യാമറയിൽ
പ്രാങ്കോ, അതോ മറ്റേതെങ്കിലും കാരണണമോ? പഞ്ചാബില്‍ റോഡരികില്‍ യുവാവ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂറോളം
ഞൊളയ്ക്കുവാ ഈ നീളത്തിലുള്ള പുഴുക്കള്‍; വന്ദേ ഭാരത് എക്‌സ്പ്രസില്‍ മോശം ഭക്ഷണം കിട്ടിയെന്ന് യാത്രക്കാരന്‍; ഐആര്‍സിടിസിക്ക് പിഴശിക്ഷ