Today’s Horoscope: തൊട്ടതെല്ലാം പൊന്നാകും…കാര്യവിജയം ഉറപ്പ്; ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope September 12 Saturday: ഓരോ ദിവസവും ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ വ്യത്യസ്തങ്ങളായ കാര്യങ്ങളായിരിക്കും വന്നുചേരുന്നത്. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അയാളുടെ ജന്മരാശിയും നക്ഷത്രവുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? നക്ഷത്രഫലം വിശദമായി തന്നെ അറിയാം.

പ്രതീകാത്മക ചിത്രം
നക്ഷത്രഫലം നോക്കുന്നയാളാണോ നിങ്ങള്‍? നക്ഷത്രഫലവുമായി ബന്ധപ്പെട്ട ആളുകളുടെ വിശ്വാസം വളരെ വ്യത്യസ്തമാണ്, ചിലര്‍ തങ്ങള്‍ക്കുള്ള ഓരോ ദിവസത്തെയും ഫലം നോക്കി കാര്യങ്ങള്‍ ചെയ്യുന്നു. മറ്റുചിലരാകട്ടെ വരുന്നത് വരട്ടെ എന്ന മനോഭാവമാണ്. ഇന്ന് സെപ്റ്റംബര്‍ 12 ശനി, ഓരോ ദിവസവും ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ വ്യത്യസ്തങ്ങളായ കാര്യങ്ങളായിരിക്കും വന്നുചേരുന്നത്. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അയാളുടെ ജന്മരാശിയും നക്ഷത്രവുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? നക്ഷത്രഫലം വിശദമായി തന്നെ അറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
കാര്യവിജയം, അംഗീകാരം, മത്സരവിജയം, പരീക്ഷാവിജയം, യാത്രാവിജയം, ആരോഗ്യം, പഠനത്തിന് അവസരം ലഭിക്കും.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)
കാര്യപരാജയം, മനഃപ്രയാസം, അലച്ചില്‍, ചെലവ്, ധനതടസം, വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യതടസം, അലച്ചില്‍, ചെലവ്, ഇച്ഛാഭംഗം, പരീക്ഷാപരാജയം, പഠനത്തിന് മുന്നില്‍ വലിയ തടസങ്ങളുണ്ടായേക്കാം.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യവിജയം, മത്സരവിജയം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, ശത്രുശല്യം, ശരീരക്ഷതം, വേണ്ടപ്പെട്ടവര്‍ അകലാം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, പഠനശ്രമങ്ങള്‍ വിജയിച്ചേക്കാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യതടസം, നഷ്ടം, ശരീരക്ഷതം, ശത്രുശല്യം, മനഃപ്രയാസം, ധനതടസം, വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, പുതിയ സാധ്യതകള്‍ തുറന്നു കിട്ടാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, നേട്ടം, തൊഴില്‍ ലാഭം, മത്സരവിജയം, ശത്രുക്ഷയം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യതടസം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ചില കാര്യങ്ങള്‍ ഭാഗികമായി ശരിയാവാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, പരീക്ഷാ പരാജയം, ഇച്ഛാഭംഗം, പഠനശ്രമങ്ങള്‍ പരാജയപ്പെടാം.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹങ്ങള്‍ നടക്കാം.
ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.
English Summary
Today’s Horoscope for September 12 reveals what the day may hold for each nakshatra. Check the day’s Nakshatra Phalam to know about career, finance, relationships and other important aspects of life.