AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Venus Transit: നവംബർ 6ന് ശുക്രൻ സംക്രമിക്കുന്നു! ഇവർക്ക് പണവും സൗഭാഗ്യവും വന്നു നിറയും

Venus Transit Lucky zodiac signs:സൗന്ദര്യം, ആഡംബരം, സ്നേഹം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ ഘടകമാണ് ഈ ശുക്രൻ. ഇടവത്തിന്റെയും തുലാം രാശിയുടെയും അധിപനായ ശുക്രൻ നിലവിൽ സ്വന്തം രാശിയായ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. അതും ഒക്ടോബർ 3 മുതൽ അത് തുലാം രാശിയിൽ പിന്നോക്ക സഞ്ചരിക്കുന്നു ഈ സാഹചര്യത്തിൽ നവംബർ പിന്നോക്കാവസ്ഥയിൽ കന്നി രാശിയിൽ എത്തിച്ചേരും.ഈ കന്നി രാശിയുടെ അധിപൻ ബുധനാണ്. ഏകദേശം 17 ദിവസം ഈ രാശിയിൽ തുടരും. ശുക്രൻ കന്നിരാശയിൽ സഞ്ചരിക്കുന്നതിനാൽ അതിന്റെ സ്വാധീനം 12 രാശിക്കാരുടെയും ജീവിതത്തിൽ .......

Ashli C
Ashli C | Published: 02 Nov 2026 | 09:42 PM
 ജ്യോതിഷത്തിൽ ശുക്രനെ ആസുരന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത്. സൗന്ദര്യം, ആഡംബരം, സ്നേഹം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ ഘടകമാണ് ഈ ശുക്രൻ. ഇടവത്തിന്റെയും തുലാം രാശിയുടെയും അധിപനായ ശുക്രൻ നിലവിൽ സ്വന്തം രാശിയായ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. അതും ഒക്ടോബർ 3 മുതൽ അത് തുലാം രാശിയിൽ പിന്നോക്ക സഞ്ചരിക്കുന്നു ഈ സാഹചര്യത്തിൽ നവംബർ പിന്നോക്കാവസ്ഥയിൽ കന്നി രാശിയിൽ എത്തിച്ചേരും.ഈ കന്നി രാശിയുടെ അധിപൻ ബുധനാണ്. ഏകദേശം 17 ദിവസം ഈ രാശിയിൽ തുടരും. ശുക്രൻ കന്നിരാശയിൽ സഞ്ചരിക്കുന്നതിനാൽ അതിന്റെ സ്വാധീനം 12 രാശിക്കാരുടെയും ജീവിതത്തിൽ നാല് രാശിക്കാരുടെ ഈ ശുക്ര സംക്രമണം മൂലം അവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും. അത്തരത്തിൽ ശുക്രൻ കന്നിരാശിയിൽ എത്തുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം തുണക്കുക എന്ന് നോക്കാം.(​image credit source: tv9 network)

1 / 5
ചിങ്ങം:ശുക്രൻ ചിങ്ങം രാശിയുടെ രണ്ടാം ഭാഗത്തിലേക്ക് നീങ്ങുന്നു. ഇതുമൂലം ഈ രാശിക്കാരുടെ ജീവിതത്തിൽ പല മാറ്റങ്ങൾ കാണാൻ സാധിക്കും. നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുമ്പോൾ പണപ്രശ്നങ്ങളിൽ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. നിങ്ങൾക്ക് ധാരാളം പണം ലഭിക്കാൻ കഴിയും. അനാവശ്യ ചെലവുകൾ കുറയ്ക്കുക. കുടുംബാംഗങ്ങളുമായി  മികച്ച സമയം ചിലവഴിക്കാൻ സാധിക്കും. ആരോടെങ്കിലും നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവരോട് തുറന്നു സംസാരിക്കുമ്പോൾ അവ പരിഹരിക്കപ്പെടാനുള്ള സാധ്യതയും കാണുന്നു.

2 / 5
കന്നി: കന്നി രാശിയുടെ ഒന്നാം ഭാവത്തിലേക്കാണ് ശുക്രൻ നീങ്ങുന്നത് ഇതുമൂലം ഈ രാശിക്കാർക്ക് അവരുടെ കരിയറിൽ നല്ല അവസരങ്ങൾ ലഭിക്കും. ഇവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ വ്യക്തിത്വത്തിൽ നല്ല മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങളുടെ സംസാരശേഷി മെച്ചപ്പെടും. ബിസിനസിലെ പഴയ സൗഹൃദങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. പ്രത്യേകിച്ച് നിങ്ങൾ സാമ്പത്തികമായി മികച്ച സമയം ഉണ്ടായിരിക്കും .

3 / 5
വൃശ്ചികം: വൃശ്ചികം രാശിയുടെ പതിനൊന്നാം ഭാവത്തിലേക്കാണ് ശുക്രൻ നീങ്ങുന്നത് ഇതുമൂലം ഈരാശിക്കാരുടെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ കാണാൻ സാധിക്കും. ഇതിനോടകം നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് അവർക്ക് നല്ല ലാഭം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തീകരിക്കും. പഴയ പ്രശ്നങ്ങളൊക്കെ അവസാനിക്കും. ചെലവിനും സമ്പാദ്യത്തിനും ഇടയിൽ നിങ്ങൾക്ക് സന്തുലിതാവസ്ഥ നിലനിർത്തും. സാമ്പത്തികം വന്നചേരും മനസ്സിലെ സമ്മർദ്ദം കുറയും നിങ്ങൾക്ക് മനസ്സമാധാനം ലഭിക്കുകയും ചെയ്യും.

4 / 5
ധനു: ധനു രാശിയുടെ പത്താം ഭാവത്തിലേക്കാണ് ശുക്രൻ നീങ്ങുന്നത് രാശിക്കാർക്ക് പുതിയ സൗഹൃദങ്ങൾ കൊണ്ടുവരും. ഈ സൗഹൃദം നല്ല സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. പുതിയ വരുമാനം സ്രോതസ്സുകൾ ഉയർന്നു വരാനുള്ള സാധ്യതയുണ്ട്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കും. ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കുറയും. അതേസമയം അനാവശ്യ ചെലവുകൾ കുറയുകയും ധാരാളം പണം ലഭിക്കാൻ കഴിയുകയും ചെയ്യും.

5 / 5
Follow Us