Kerala Cricket League 2025: ആവേശപ്പോരാട്ടം തൊട്ടടുത്ത്, കേരള ക്രിക്കറ്റ് ലീഗിന്റെ ഷെഡ്യൂള്‍ അറിയാം
Kerala Cricket League 2025 schedule details: ഓഗസ്ത് 21 മുതല്‍ സെപ്തംബര്‍ ആറു വരെയാണ് ടൂര്‍ണമെന്റ്. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നേരിടും

കേരള ക്രിക്കറ്റ് ലീഗ്
ഈ വര്‍ഷത്തെ കേരള ക്രിക്കറ്റ് ലീഗിന്റെ ഷെഡ്യൂള്‍ പുറത്ത്. ഓഗസ്ത് 21 മുതല്‍ സെപ്തംബര്‍ ആറു വരെയാണ് ടൂര്‍ണമെന്റ്. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നേരിടും. വൈകിട്ട് 2.30നാണ് മത്സരം. ഒരു ദിവസം രണ്ട് മത്സരങ്ങളുണ്ടാകും. ആദ്യ മത്സരം 2.30നും, രണ്ടാം മത്സരം 6.45നും നടക്കും. ആദ്യ ദിവസം രണ്ടാം മത്സരം 7.45നായിരിക്കും.
മത്സരത്തിന്റെ ഷെഡ്യൂള്‍ (തീയതി, സമയം, ടീമുകള്‍ എന്നീ ക്രമത്തില്‍)
ഓഗസ്ത് 21
- 2.30-ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
- 7.45-അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
ഓഗസ്ത് 22
- 2.30-ആലപ്പി റിപ്പിള്‍സ്, തൃശൂര്‍ ടെറ്റന്‍സ്
- 6.45-ഏരീസ് കൊല്ലം സെയിലേഴ്‌സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
ഓഗസ്ത് 23
- 2.30- കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിള്‍സ്
- 6.45-തൃശൂര്‍ ടെറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
ഓഗസ്ത് 24
- 2.30- കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- 6.45-കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്
ഓഗസ്ത് 25
- 2.30- ഏരീസ് കൊല്ലം സെയിലേഴ്‌സ്, തൃശൂര്‍ ടെറ്റന്‍സ്
- 6.45-ആലപ്പി റിപ്പിള്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
ഓഗസ്ത് 26
- 2.30- തൃശൂര്‍ ടെറ്റന്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
- 6.45-ആലപ്പി റിപ്പിള്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
ഓഗസ്ത് 27
- 2.30-കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
- 6.45-അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടെറ്റന്‍സ്
ഓഗസ്ത് 28
- 2.30-കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- 6.45-ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിള്‍സ്
ഓഗസ്ത് 29
- 2.30-തൃശൂര്‍ ടെറ്റന്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്
- 6.45-കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, ആലപ്പി റിപ്പിള്‍സ്
ഓഗസ്ത് 30
- 2.30-അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
- 6.45-കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടെറ്റന്‍സ്
ഓഗസ്ത് 31
- 2.30-അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്
- 6.45-കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിള്‍സ്
സെപ്തംബര്‍ 1
- 2.30-തൃശൂര്‍ ടെറ്റന്‍സ്, ആലപ്പി റിപ്പിള്‍സ്
- 6.45-കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്
സെപ്തംബര്‍ 2
- 2.30-കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
- 6.45-തൃശൂര്‍ ടെറ്റന്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
സെപ്തംബര്‍ 3
- 2.30-അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, ആലപ്പി റിപ്പിള്‍സ്
- 6.45-ഏരീസ് കൊല്ലം സെയിലേഴ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
സെപ്തംബര്‍ 4
- 2.30-ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിള്‍സ്
- 6.45-കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, തൃശൂര്‍ ടെറ്റന്‍സ്
സെപ്തംബര്‍ 5
- 2.30-രണ്ടാം സ്ഥാനത്തുള്ളവരും മൂന്നാം സ്ഥാനത്തുള്ളവരും തമ്മില്‍ ഏറ്റുമുട്ടും
- 6.45-ഒന്നാമതുള്ളവരും നാലാമതുള്ളവരുമുള്ള മത്സരം
സെപ്തംബര്‍ 6
6.45ന് ഫൈനല്‍