FIFA World Cup 2026: മെസിയും, റൊണാള്‍ഡോയും, എംബാപ്പെയും ഇറങ്ങുന്നു; ബുധനാഴ്ച അഞ്ച് സൂപ്പര്‍ പോരാട്ടങ്ങള്‍
FIFA World Cup 2026 Preview: ഫിഫ ലോകകപ്പില്‍ ബുധനാഴ്ച അഞ്ച് മത്സരങ്ങള്‍. അര്‍ധരാത്രി 12.30-ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് സെനഗലിനെ നേരിടും. പുലര്‍ച്ചെ 3.30-നാണ് ഇറാഖ്-നോര്‍വേ പോരാട്ടം. അര്‍ജന്റീനയുടെ മത്സരം 6.30-ന് തുടങ്ങും. അല്‍ജീരിയയാണ് എതിരാളികള്‍. ഓസ്ട്രിയ-ജോര്‍ദാന്‍ പോരാട്ടം രാവിലെ 9.30-ന് തുടങ്ങും. പോര്‍ച്ചുഗല്‍-ഡിആര്‍ കോംഗോം മത്സരം രാത്രി 10.30-ന് ആരംഭിക്കും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us