Airtel Down : എയർടെല്ലുകാർക്ക് കോൾ പോകുന്നില്ലേ? സംഭവം ഇതായിരുന്നു

Airtel Down Telcom Service Issue : വൈകിട്ട് നാല് മണി മുതൽ നെറ്റ്വർക്ക് പ്രശ്നം നേരിട്ടതായിട്ടാണ് ഉപയോക്താക്കൾ അറിയിച്ചത്. നെറ്റ്വർക്ക് പ്രശ്നം നേരിടുന്നതായി എയർടെൽ സ്ഥിരീകരിക്കുകയും ചെയ്തു.

Airtel Down : എയർടെല്ലുകാർക്ക് കോൾ പോകുന്നില്ലേ? സംഭവം ഇതായിരുന്നു

Airtel

Published: 

18 Aug 2025 | 11:56 PM

ടെലികോം സേവനദാതാക്കളായ എയർടെല്ലിൻ്റെ സർവീസ് രാജ്യത്തുടനീളമായി വിവിധ സേവനങ്ങൾ നിലച്ചതായി റിപ്പോർട്ട്. ഇന്ന് ഓഗസ്റ്റ് 18-ാം തീയതി വൈകിട്ട് നാല് മണി മുതഎയർടെല്ലിൻ്റെ സേവനങ്ങളിൽ പ്രശ്നം നേരിട്ടെന്നു, തുടർന്ന് ഡൗൺഡിക്ടറ്റവെബ്സൈറ്റിഅരമണിക്കൂറിൽ അധികം നേരം പ്രശ്നങ്ങറിപ്പോർട്ട് ചെയ്തുയെന്നാണ് വെബ്സൈറ്റ് അറിയിക്കുന്നത്. കോൾ പോകുന്നില്ലയെന്നും നെറ്റ്വർക്ക് ഒട്ടും ലഭിക്കുന്നില്ലയെന്നുമായിരുന്നു വിവിധ ഉപയോക്താക്കൾ പരാതിപ്പെട്ടത്.

രാജ്യവ്യാപകമായി എയർടെല്ലിൻ്റെ സേവനത്തെ ബാധിച്ചുയെന്ന് ടെല്ലികോം കമ്പനി എക്സിലൂടെ അറിയിക്കുകയും ചെയ്തു. നാല് മണി മുതലാണ് എയർടെല്ലിൻ്റെ സേവനത്തെ ബാധിച്ചത്, ഡൽഹി എൻസിആമേഖലയിൽ 3,200 അധികം റിപ്പോർട്ടുകളാണ് ഡൗൺഡിക്ടറ്ററിരേഖപ്പെടുത്തിയിരുന്നുത്.

ഇതിൽ 65 ശതമാനം പേർക്കും നെറ്റ്വർക്ക് ലഭിക്കുന്നില്ലയെന്നുമാണ് പരാതിപ്പെട്ടത്. ബാക്കിയുള്ളവർക്ക് ഇൻ്റർനെറ്റ് പ്രശ്നമാണ് നേരിട്ടത്. ഇൻ-കമിങ് ഔട്ട് ഗോയിങ് കോളുകൾ ഒന്നും തന്നെ ലഭിക്കുന്നില്ല, മെസേജുകളും ഒടിപി ലഭിക്കുന്നില്ലയെന്നായിരുന്നു പ്രധാന പ്രശ്നം.

Follow Us
Related Stories
ഗ്ലാമറിന് ഗ്ലാമർ, പവറിന് പവർ, ക്യാമറയ്ക്ക് ക്യാമറ! വിവോ X300 FE 8000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു
ഉള്ളതുകൊണ്ട് ഓണം പോലെ! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5ജിയുടെ പുതിയ വിലയും ഡിസ്കൗണ്ടും
Redmi Turbo 5: ബാറ്ററി മുതൽ സൂപ്പർ, ടർബോ കടത്തി വെട്ടും എല്ലാ മോഡലുകളെയും
Renault Duster new model : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Kinetic DX EV : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ