WhatsApp: നീളമുള്ള വോയ്സ് നോട്ടും ഇനി വാട്സാപ്പ് സ്റ്റാറ്റസാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

Voice note as WhatsApp status : നിലവിൽ ഒരു മിനിറ്റ് വരെയുള്ള വീഡിയോ സ്റ്റാറ്റസുകൾ ഇപ്പോൾ അപ്ലോഡ് ചെയ്യാൻ കഴിയും. ഇതിനു പിന്നാലെ ആണ് നീണ്ട വോയ്സ് നോട്ടുകൾ പോസ്റ്റുചെയ്യാൻ കഴിയുന്ന ഫീച്ചറുകളും അവതരിപ്പിച്ചത്.

WhatsApp: നീളമുള്ള വോയ്സ് നോട്ടും ഇനി വാട്സാപ്പ് സ്റ്റാറ്റസാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

WhatsApp

Published: 

30 May 2024 | 01:26 PM

ന്യൂഡൽഹി: നീണ്ട വോയ്സ് നോട്ടുകൾ സ്റ്റാറ്റസാക്കാൻ ആ​ഗ്രഹിച്ചിട്ടും നടക്കാതെ പോയവർക്ക് ഒരു പുതിയ വാർത്ത. ഇനി വാട്സാപ്പിൽ നീണ്ട വോയ്സ് നോട്ടുകൾ സ്റ്റാറ്റസാക്കാം. ഇത് സംബന്ധിച്ച പുതിയ ഫീച്ചർ കഴിഞ്ഞ ദിവസമാണ് വാട്സാപ്പ് പുറത്തിറക്കിയത്. വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ടിലാണ് ഈ വിവരം പങ്കുവച്ചത്.
ആൻഡ്രോയിഡിലേയും ഐഒഎസിലേയും പുതിയ സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സൗകര്യം ലഭ്യമാക്കിയത്.

നിലവിൽ ഒരു മിനിറ്റ് വരെയുള്ള വീഡിയോ സ്റ്റാറ്റസുകൾ ഇപ്പോൾ അപ്ലോഡ് ചെയ്യാൻ കഴിയും. ഇതിനു പിന്നാലെ ആണ് നീണ്ട വോയ്സ് നോട്ടുകൾ പോസ്റ്റുചെയ്യാൻ കഴിയുന്ന ഫീച്ചറുകളും അവതരിപ്പിച്ചത്. പുതിയ വേർഷനിലാണ്സാ ഈ സൗകര്യം ഉള്ളത്. ഇത് വോയ്സ് മെസേജിനു തുല്യമാണ്. ഓഡിയോ ഒഴിവാക്കാനും കഴിയും. ഇതിനായി സ്ലൈഡ് ചെയ്താൽ മതി.

ALSO READ- ചുറ്റും ചാരന്മാരുണ്ടോ എന്ന് കണ്ടെത്താം; പുതിയ ഫീച്ചറുമായി ആപ്പിൾ

തുടക്കത്തിൽ തന്നെ ഈ പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ഉപയോ​ഗിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വരുന്ന ദിവസങ്ങളിലായിരിക്കും ഇത് എല്ലാവരിലേക്കും എത്തുക എന്നും വിവരമുണ്ട്. അടുത്തിടെയായി പലതരത്തിലുള്ള ഒട്ടേറെ പുതിയ അപ്ഡേറ്റുകൾ വാട്‌സ്‌ആപ്പ് പുറത്തിറക്കുന്നുണ്ട്.

മെസേജ് അയയ്ക്കുന്നതിനൊപ്പം വീഡിയോ – ഓഡിയോ കോളുകൾക്ക് വേണ്ടിയും വാട്‌സ്‌ആപ്പ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വീഡിയോകോളുകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ വാട്‌സ്‌ആപ്പ് ഓഡിയോ കോൾ ബാർ ഫീച്ചറും പുറത്തിറക്കിയിരുന്നു.

 

Follow Us
Related Stories
ഗ്ലാമറിന് ഗ്ലാമർ, പവറിന് പവർ, ക്യാമറയ്ക്ക് ക്യാമറ! വിവോ X300 FE 8000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു
ഉള്ളതുകൊണ്ട് ഓണം പോലെ! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5ജിയുടെ പുതിയ വിലയും ഡിസ്കൗണ്ടും
Redmi Turbo 5: ബാറ്ററി മുതൽ സൂപ്പർ, ടർബോ കടത്തി വെട്ടും എല്ലാ മോഡലുകളെയും
Renault Duster new model : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Kinetic DX EV : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം