Pager: ഒരു കാല്‍ക്കുലേറ്ററിന്റെ വലുപ്പം,എന്താണ് ലെബനനില്‍ പൊട്ടിത്തെറിച്ച പേജറുകൾ
What is Pager: ലോകചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണമാണ് നടന്നത്. ഒരേസമയം ഉടനീളമുണ്ടായ പേജർ സ്ഫോടനങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6