AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ട്രമ്പിന് തിരിച്ചടി; ആഗോള താരിഫ് നയം യുഎസ് സുപ്രീം കോടതി റദ്ദാക്കി

വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഡൊണാൾഡ് ട്രമ്പിൻ്റെ താരിഫ് നയം ഇനി നിയമപരമല്ല.

ട്രമ്പിന് തിരിച്ചടി; ആഗോള താരിഫ് നയം യുഎസ് സുപ്രീം കോടതി റദ്ദാക്കി
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Jenish Thomas
Jenish Thomas | Updated On: 20 Feb 2026 | 08:59 PM

വാഷിങ്ടൺ ഡിസി : താരിഫ് നയത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിന് തിരിച്ചടി. ട്രമ്പിൻ്റെ ആഗോള താരിഫ് നയം യുഎസ് സുപ്രീം കോടതി റദ്ദാക്കി.  ഇതോടെ വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ട്രമ്പിൻ്റെ താരിഫ് നയം ഇനി നിയമപരമല്ല. ഇന്ത്യക്കെതിരെ 18 ശതമാനം താരിഫായിരുന്നു ട്രമ്പ് ഏർപ്പെടുത്തിയിരുന്നത്. അത് ഇനിമുതൽ നിയമപരമല്ല.

Follow Us