Viral News: അവയവദാനത്തിന് തൊട്ടുമുമ്പ് കോമയില്‍ നിന്നുണര്‍ന്ന് യുവതി; അമ്പരന്ന് ഡോക്ടര്‍മാര്‍

Coma Patient Wakes Up Suddenly: ശസ്ത്രക്രിയ നിര്‍ത്തിവെക്കുകയും ചികിത്സയിലൂടെ അവര്‍ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അതിന് ശേഷം അവര്‍ ആശുപത്രിക്കെതിരെ പരാതി നല്‍കിയിരുന്നു.

Viral News: അവയവദാനത്തിന് തൊട്ടുമുമ്പ് കോമയില്‍ നിന്നുണര്‍ന്ന് യുവതി; അമ്പരന്ന് ഡോക്ടര്‍മാര്‍

പ്രതീകാത്മക ചിത്രം

Published: 

08 Aug 2025 | 01:19 PM

മരണമുഖത്ത് തിരിച്ചുവന്ന ഒട്ടനവധി ആളുകളുണ്ട്. എന്നാല്‍ മരിച്ചെന്ന് വിധിയെഴുതി അവയവദാനത്തിന് എത്തിച്ച മൃതദേഹത്തിന് ജീവന്‍ വെച്ച കഥ കേട്ടിട്ടുണ്ടോ നിങ്ങള്‍? ന്യൂ മെക്‌സിക്കോയിലെ അല്‍ബുക്കര്‍ക്കിയിലെ പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ 2022 ലാണ് സംഭവം.

38 വയസുകാരിയായ ഡാനെല്ല ഗാലെഗോസ് എന്ന സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവര്‍ സുഖം പ്രാപിക്കാന്‍ സാധ്യതയില്ലെന്നും ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ യന്ത്രങ്ങളുടെ സഹായം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അവരുടെ കുടുംബത്തെ അറിയിച്ചു. ഇതോടെ അവര്‍ ഗാലെഗോസിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു.

എന്നാല്‍ അവയവ ദാനത്തിനായുള്ള ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് ഗാലെഗോസിന്റെ കണ്ണുകളില്‍ അവരുടെ കുടുംബം കണ്ണുനീര്‍ കണ്ടു. എന്നാല്‍ അതിനെ ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ അവളുടെ ശരീരം ചലിക്കുന്നത് സഹോദരി ശ്രദ്ധിച്ചു. ഇതോടെ ഗാലെഗോസിനോട് ഡോക്ടര്‍മാര്‍ സാധിക്കുമെങ്കില്‍ കണ്ണ് ചലിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍ അവരത് ചെയ്തു.

Also Read: Baba Vanga : സ്വർ​​ഗത്തിൽ നിന്നും ഭൂമിയിൽ നിന്നും അ​ഗ്നി ഉയരും… വീണ്ടും ചർച്ചയാകുന്നു ബാബ വാം​ഗെയുടെ വാക്കുകൾ

ശസ്ത്രക്രിയ നിര്‍ത്തിവെക്കുകയും ചികിത്സയിലൂടെ അവര്‍ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അതിന് ശേഷം അവര്‍ ആശുപത്രിക്കെതിരെ പരാതി നല്‍കിയിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്