50,000 ശമ്പളമുള്ളവര്‍ക്ക് എത്ര രൂപ പിഎഫ് സമ്പാദ്യമുണ്ടാകും?

EPFO PF Calculation with 50,000 Salary: വാര്‍ധക്യത്തില്‍ മറ്റാരോടും സാമ്പത്തിക സഹായം ചോദിക്കാതെ ജീവിക്കാന്‍ പിഎഫ് നിങ്ങളെ സഹായിക്കും. എന്നാല്‍ എത്ര രൂപയായിരിക്കും വിരമിക്കല്‍ പ്രായത്തിനുള്ളില്‍ സമ്പാദ്യമുണ്ടാകുക എന്നറിയാമോ?

50,000 ശമ്പളമുള്ളവര്‍ക്ക് എത്ര രൂപ പിഎഫ് സമ്പാദ്യമുണ്ടാകും?

ഇപിഎഫ്ഒ

Published: 

24 Feb 2026 | 07:01 PM

പിഎഫ് ഉണ്ടെങ്കില്‍ ഒരു ധൈര്യമാണ്…അടിയന്തര ഘട്ടങ്ങളില്‍ ജോലിക്കാരെ സഹായിക്കുന്ന സമ്പാദ്യ പദ്ധതികളിലൊന്നാണ് പ്രൊവിഡന്റ് ഫണ്ട് അഥവ പിഎഫ്. ആവശ്യം വരുമ്പോഴെല്ലാം പിഎഫില്‍ നിന്ന് പണമെടുക്കുന്നത് അത്ര നല്ല ശീലമല്ല. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ജീവിതത്തിന് സഹായകമാകുക എന്നതാണ് പിഎഫിന്റെ പ്രധാന ലക്ഷ്യം.

വാര്‍ധക്യത്തില്‍ മറ്റാരോടും സാമ്പത്തിക സഹായം ചോദിക്കാതെ ജീവിക്കാന്‍ പിഎഫ് നിങ്ങളെ സഹായിക്കും. എന്നാല്‍ എത്ര രൂപയായിരിക്കും വിരമിക്കല്‍ പ്രായത്തിനുള്ളില്‍ സമ്പാദ്യമുണ്ടാകുക എന്നറിയാമോ?

50,000 രൂപ ശമ്പളക്കാര്‍ക്ക്

പിഎഫ് എന്നത് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിയാണ്. ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം എല്ലാ മാസവും പിഎഫിലേക്ക് സംഭാവന ചെയ്യപ്പെടുന്നു. പ്രതിമാസം 50,000 രൂപ ശമ്പളം വാങ്ങിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ വിരമിക്കുന്നതിന് മുമ്പ് 5.5 കോടി രൂപ വരെ സമാഹരിക്കാന്‍ സാധിക്കും. 8.25 ശതമാനം പലിശ നിരക്കാണ് പിഎഫിന് വര്‍ഷത്തില്‍ ലഭിക്കുക.

പിഎഫ് അക്കൗണ്ടിലേക്ക് എത്തുന്ന പണം, പലിശയും ചേര്‍ത്താണ് വളരുന്നത്. പലിശയ്ക്കും പലിശ നല്‍കുന്നതാണ് പിഎഫിന്റെ രീതി. അങ്ങനെയെങ്കില്‍ 50,000 രൂപ ശമ്പളത്തില്‍ നിങ്ങളുടെ പണം പ്രതിവര്‍ഷം 6 ശതമാനം നിരക്കില്‍ വളരും.

Also Read: EPF Pension: 15,000 രൂപ ശമ്പളം ഉള്ളവര്‍ക്ക് എത്ര രൂപ ഇപിഎഫ് പെന്‍ഷന്‍ ലഭിക്കും?

ഓരോ വര്‍ഷവും 12 ശതമാനം പലിശ ലഭിക്കുന്നത് വഴി അക്കൗണ്ടിലേക്ക് എത്തുന്നത് 24,000 രൂപയാണ്. 22ാം വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ 60 വയസിന് ശേഷം 1,36,38,805 രൂപയുണ്ടാകും അക്കൗണ്ടില്‍. ഇതിലേക്ക് പ്രതിവര്‍ഷം 12 ശതമാനമായ ലഭിച്ച പലിശയായ 4,20,45241 കൂടി ചേര്‍ക്കുമ്പോള്‍ ആകെ 5,5684,046 രൂപയുണ്ടാകും.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ