Mutual Funds: സ്ഥിരതയോടെ ഉയര്‍ന്ന നേട്ടം; ഈ ഫണ്ടുകള്‍ പരിഗണിക്കാം

Looking for Stable Mutual Funds Top 5 Picks for 3, 5 10 Years: 10 വര്‍ഷത്തേക്ക് സ്ഥിരതയോടെ നിക്ഷേപം നടത്താവുന്ന ചില ഫണ്ടുകള്‍ പരിചയപ്പെടാം. ഇവയില്‍ നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്, എഡല്‍വീസ് മിഡ് ക്യാപ് ഫണ്ട് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്, ഫ്‌ളെക്‌സി ക്യാപ് വിഭാഗങ്ങളിലാണ് ഇവയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നതെന്നാണ് ഫണ്ട് കാര്‍ഡ് പറയുന്നത്.

Mutual Funds: സ്ഥിരതയോടെ ഉയര്‍ന്ന നേട്ടം; ഈ ഫണ്ടുകള്‍ പരിഗണിക്കാം

മ്യൂച്വല്‍ ഫണ്ടുകള്‍

Published: 

05 Apr 2026 | 10:19 AM

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനം നേടാം എന്ന ലക്ഷ്യത്തോടെയാണ് കൂടുതലാളുകളും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നത്. ഇതിന് നിക്ഷേപകരെ സഹായിക്കുന്നതാണ് കണ്‍സെന്‍സിറ്റീവ് മ്യൂച്വല്‍ ഫണ്ടുകള്‍. വ്യത്യസ്ത മാര്‍ക്കറ്റ് സൈക്കിളുകളില്‍ ഇവ പലപ്പോഴും ബെഞ്ച്മാര്‍ക്ക് സൂചികകളെയും പിയര്‍ ശരാശരികളെയും മറികടക്കുന്നു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്, ഫ്‌ളെക്‌സി ക്യാപ് വിഭാഗങ്ങളിലാണ് ഇവയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നതെന്നാണ് ഫണ്ട് കാര്‍ഡ് പറയുന്നത്.

10 വര്‍ഷത്തേക്ക് സ്ഥിരതയോടെ നിക്ഷേപം നടത്താവുന്ന ചില ഫണ്ടുകള്‍ പരിചയപ്പെടാം. ഇവയില്‍ നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്, എഡല്‍വീസ് മിഡ് ക്യാപ് ഫണ്ട് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.

നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട് – ഡയറക്ട് പ്ലാന്‍

1 ജനുവരി 2013 നാണ് ഈ ഫണ്ട് ആരംഭിച്ചത്
ബെഞ്ച്മാര്‍ക്ക്- നിഫ്റ്റി സ്‌മോള്‍ക്യാപ് 250 ടിആര്‍ഐ
ആസ്തി- 67,642 കോടി രൂപ
NAV- രൂപ 169.9382
ചെലവ് അനുപാതം- 0.67%
3 വര്‍ഷത്തെ CAGR- 19.27%
5 വര്‍ഷത്തെ സിഎജിആര്‍- 21.19%
10 വര്‍ഷത്തെ സിഎജിആര്‍- 21.03%
കുറഞ്ഞ നിക്ഷേപം- 5,000 രൂപ.
കുറഞ്ഞ SIP നിക്ഷേപം- 100 രൂപ
ഷാര്‍പ്പ് അനുപാതം- 0.69
സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍- 17.97
ബീറ്റ- 0.87

ക്വാണ്ട് ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് – ഡയറക്ട് പ്ലാന്‍

1 ജനുവരി 2013 നായിരുന്നു ഫണ്ടിന്റെ തുടക്കം
ബെഞ്ച്മാര്‍ക്ക്- നിഫ്റ്റി 500 TRI
ആസ്തി- 12,080 കോടി രൂപ
NAV- രൂപ 384.1666
ചെലവ് അനുപാതം- 0.81%
3 വര്‍ഷത്തെ CAGR- 15.88%
5 വര്‍ഷത്തെ സിഎജിആര്‍- 17.83%
10 വര്‍ഷത്തെ സിഎജിആര്‍- 20.28%
കുറഞ്ഞ നിക്ഷേപം- 5,000 രൂപ
കുറഞ്ഞ SIP നിക്ഷേപം- 100 രൂപ
ഷാര്‍പ്പ് അനുപാതം- 0.56
സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍:- 16.93
ബീറ്റ- 1.07

മോട്ടിലാല്‍ ഓസ്വാള്‍ നാസ്ഡാക് 100 ഇടിഎഫ്

മാര്‍ച്ച് 29 2011ലാണ് ഈ ഫണ്ട് ആരംഭിക്കുന്നത്
ബെഞ്ച്മാര്‍ക്ക്- നാസ്ഡാക്ക് 100 TRI
ആസ്തി- 11,230 കോടി രൂപ
NAV- രൂപ 219.0217
ചെലവ് അനുപാതം- 0.59%
3 വര്‍ഷത്തെ CAGR: 28.13%
5 വര്‍ഷത്തെ സിഎജിആര്‍- 18.51%
10 വര്‍ഷത്തെ സിഎജിആര്‍- 22.18%
കുറഞ്ഞ നിക്ഷേപം- 500 രൂപ
ഷാര്‍പ്പ് അനുപാതം- 1.29
സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍- 15.45

നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് മിഡ് ക്യാപ് ഫണ്ട് – ഡയറക്ട് പ്ലാന്‍

1 ജനുവരി 2013 നാണ് ഈ ഫണ്ട് ആരംഭിച്ചത്
ബെഞ്ച്മാര്‍ക്ക്- നിഫ്റ്റി മിഡ്ക്യാപ് 150 TRI
AUM- 43,983 കോടി രൂപ
NAV- രൂപ 4,289.0197
ചെലവ് അനുപാതം- 0.78%
3 വര്‍ഷത്തെ CAGR: 24.12%
5 വര്‍ഷത്തെ സിഎജിആര്‍- 20.67%
10 വര്‍ഷത്തെ സിഎജിആര്‍- 19.11%
കുറഞ്ഞ നിക്ഷേപം- 100 രൂപ
കുറഞ്ഞ SIP നിക്ഷേപം- 100 രൂപ
ഷാര്‍പ്പ് അനുപാതം- 0.96
സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍- 17.19
ബീറ്റ- 0.97

Also Read: PPF: പിപിഎഫില്‍ പ്രതിമാസം 3,000 ഇട്ടാല്‍ എത്ര രൂപ സമ്പാദിക്കാനാകും?

എഡല്‍വീസ് മിഡ് ക്യാപ് ഫണ്ട് – ഡയറക്ട് പ്ലാന്‍

1 ജനുവരി 2013ന് ലോഞ്ച് ചെയ്തു
ബെഞ്ച്മാര്‍ക്ക്- നിഫ്റ്റി മിഡ്ക്യാപ് 150 TRI
ആസ്തി- 14,355 കോടി രൂപ
NAV- രൂപ 110.1900
ചെലവ് അനുപാതം- 0.49%
3 വര്‍ഷത്തെ CAGR- 24.06%
5 വര്‍ഷത്തെ CAGR- 20.35%
10 വര്‍ഷത്തെ സിഎജിആര്‍- 19.30%
കുറഞ്ഞ നിക്ഷേപം- 100 രൂപ
കുറഞ്ഞ നിക്ഷേപം- 100 രൂപ
ഷാര്‍പ്പ് അനുപാതം- 0.98
സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍- 16.97
ബീറ്റ- 0.95

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ