Kerala Gold Rate: പ്രതീക്ഷയ്ക്ക് വകയുണ്ടേ, താഴ്ന്നിറങ്ങി സ്വർണവില; ഉച്ചയ്ക്ക് വൻ ഇടിവ്

Kerala Gold Rate Update: ഡിസംബർ 28ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവ്യാപാരം നടന്നത്, 1,04,440 രൂപയായിരുന്നു ഒരു പവന്റെ വില. തുടർന്ന് ഡിസംബർ 29 വരെയും ഒരു ലക്ഷത്തിൽ തന്നെ വില തുടരുകയായിരുന്നു.

Kerala Gold Rate: പ്രതീക്ഷയ്ക്ക് വകയുണ്ടേ, താഴ്ന്നിറങ്ങി സ്വർണവില; ഉച്ചയ്ക്ക് വൻ ഇടിവ്

Gold

Updated On: 

31 Dec 2025 | 04:23 PM

സംസ്ഥാനത്ത് സ്വർ‌ണവിലയിൽ ഇടിവ്. തുടർച്ചയായ രണ്ടാം ​ദിവസവും വില താഴേക്കിറങ്ങി. ഡിസംബർ 28ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവ്യാപാരം നടന്നത്, 1,04,440 രൂപയായിരുന്നു ഒരു പവന്റെ വില. തുടർന്ന് ഡിസംബർ 29 വരെയും ഒരു ലക്ഷത്തിൽ തന്നെ വില തുടരുകയായിരുന്നു. ഇന്നലെയാണ് വില വീണ്ടും 99,000ലെത്തിയത്.

ഇന്ന് (ഡിസംബർ 31) രാവിലെ ഒരു പവൻ സ്വർണത്തിു്റെ വില 99640 രൂപയായിരുന്നു. ഒരു ​ഗ്രാമിന് 12455 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ഒരു പവൻ സ്വർണത്തിന് 99,160 രൂപയും ഒരു ​ഗ്രാമിന് 12,395 രൂപയുമാണ് വില.

ALSO READ: സ്വര്‍ണം 1,55,000 ത്തിലേക്ക് വെള്ളി 2,75,000 ത്തിലേക്ക്, കൊള്ളാലോ കളി

 

ഡിസംബർ മാസത്തിലെ സ്വർണവില

 

ഡിസംബർ 1: 95680

ഡിസംബർ 2: 95480 (രാവിലെ)

ഡിസംബർ 2: 95240 (വൈകിട്ട്)

ഡിസംബർ 3: 95760

ഡിസംബർ 4: 95600 (രാവിലെ)

ഡിസംബർ 4: 95080 (വൈകിട്ട്)

ഡിസംബർ 5: 95280 (രാവിലെ)

ഡിസംബർ 5: 95840 (വൈകിട്ട്)

ഡിസംബർ 6: 95440

ഡിസംബർ 7: 95440

ഡിസംബർ 8: 95640

ഡിസംബർ 9: 95400 (രാവിലെ)

ഡിസംബർ 9: 94,920 (വൈകിട്ട്)

ഡിസംബർ 10: 95560

ഡിസംബർ 11: 95480 (രാവിലെ)

ഡിസംബർ 11: 95880 (വൈകിട്ട്)

ഡിസംബർ 12: 97280 (രാവിലെ)

ഡിസംബർ 12: 97680 (ഉച്ചയ്ക്ക്)

ഡിസംബർ 12: 98400 (വൈകിട്ട്)

ഡിസംബർ 13: 98200

ഡിസംബർ 14: 98200

ഡിസംബർ 15: 98800 (രാവിലെ)

ഡിസംബർ 15: 99280 (വൈകിട്ട്)

ഡിസംബർ 16: 98160

ഡിസംബർ 17: 98640

ഡിസംബർ 18: 98880

ഡിസംബർ 19: 98400

ഡിസംബർ 20: 98400

ഡിസംബർ 21: 98400

ഡിസംബർ 22: 99200 (രാവിലെ)

ഡിസംബർ 22: 99840 (വൈകിട്ട്)

ഡിസംബർ 23: 101600

ഡിസംബർ 24: 1,01,880

ഡിസംബർ 25: 1,02,120

ഡിസംബർ 26: 102680

ഡിസംബർ 27: 103560

ഡിസംബർ 27: 1,04,440 (വൈകിട്ട്)

ഡിസംബർ 28: 1,04,440

ഡിസംബർ 29: 103920 (രാവിലെ)

ഡിസംബർ 29: 102960 (ഉച്ചയ്ക്ക്)

ഡിസംബർ 29: 102120 (വൈകിട്ട്)

ഡിസംബർ 30: 99880

ഡിസംബർ 31: 99640 (രാവിലെ)

ഡിസംബർ 31: 99,160 (ഉച്ചയ്ക്ക്)

Loading...
Unable to load recommendations.
Follow Us
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്