Kerala Gold Rate: റമ്പ ഹൊ ഹൊ ഹൊ; ഇപ്പോള്‍ വാങ്ങിയാല്‍ ഇരട്ടി പറ്റില്ല, എന്നാലും വാങ്ങാം, സ്വര്‍ണത്തിന് വില കുറഞ്ഞു

Gold Price in Kerala on April 8th: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. 8,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 60 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 66280 രൂപയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം.

Kerala Gold Rate: റമ്പ ഹൊ ഹൊ ഹൊ; ഇപ്പോള്‍ വാങ്ങിയാല്‍ ഇരട്ടി പറ്റില്ല, എന്നാലും വാങ്ങാം, സ്വര്‍ണത്തിന് വില കുറഞ്ഞു

പ്രതീകാത്മക ചിത്രം

Published: 

08 Apr 2025 | 09:45 AM

സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞു. ഏറെ നാളത്തെ വില വര്‍ധനവിന് ശേഷം ഇത് രണ്ടാം ദിവസമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാര യുദ്ധം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു എങ്കിലും അതിനെ എല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് സ്വര്‍ണം താഴേക്ക് ഇറങ്ങിയത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 65,800 രൂപയാണ് വില. സ്വര്‍ണം വീണ്ടും 65,000 ത്തിലേക്ക് തിരികെ എത്തിയ ദിവസം കൂടിയാണിത്. 480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്.

Also Read: Kerala Gold Rate: പൊന്നിനെന്താ തിളക്കം ! വീണ്ടും കുറഞ്ഞ് സ്വര്‍ണവില; നാല് ദിവസം കൊണ്ട് ഇടിഞ്ഞത് 2200 രൂപ

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. 8,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 60 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 66280 രൂപയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം.

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ