Kerala Gold Rate: ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല; സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 73,280 രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്.

Kerala Gold Rate: ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല; സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സ്വർണവില

Published: 

28 Jul 2025 09:46 AM

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ വില തന്നെ ഇന്നും തുടരും. ഈ മാസം 26ന് പവൻ വില 73,280 രൂപയിലെത്തിയ സ്വർണത്തിന് ഇന്നും മാറ്റമില്ല. 23ലെ 75,040 രൂപയാണ് ജൂലായിലെ ഉയർന്ന വില. 9ന് രേഖപ്പെടുത്തിയ 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. 9160 രൂപയാണ് ഗ്രാമിൻ്റെ വില.

പവന് 72,160 രൂപയിലാണ് ഈ മാസം സ്വർണവില ആരംഭിച്ചത്. പിന്നീട് ഏറിയും കുറഞ്ഞുമിരുന്ന വില ജൂലായ് 12ന് 73,000 കടന്നു. പിന്നീട് കൂടിക്കൂടി വന്ന സ്വർണവില ജൂലായ് 22ന് 74,000 രൂപയും 23ന് 75,000 രൂപയും മറികടന്നു. അവിടെനിന്ന് സ്വർണവില സാവധാനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

Also Read: Kerala Gold Rate: വിവാഹ സീസൺ പടിവാതിലിൽ, കൂടിയും കുറഞ്ഞും സ്വർണം; പ്രതീക്ഷയ്ക്ക് വകയുണ്ടോ?

ഈ മാസത്തെ സ്വർണവില:

ജൂലായ് 1- 72,160 രൂപ

ജൂലായ് 2- 72,520 രൂപ

ജൂലായ് 4- 72,400 രൂപ

ജൂലായ് 5- 72,480 രൂപ

ജൂലായ് 6- 72,480 രൂപ

ജൂലായ് 7- 72,080 രൂപ

ജൂലായ് 8- 72,480 രൂപ

ജൂലായ് 9- 72,000 രൂപ

ജൂലായ് 10- 72,160 രൂപ

ജൂലായ് 11- 72,600 രൂപ

ജൂലായ് 12- 73,120 രൂപ

ജൂലായ് 13- 73,120 രൂപ

ജൂലായ് 14- 73,240 രൂപ

ജൂലായ് 15- 73,160 രൂപ

ജൂലായ് 16- 72,800 രൂപ

ജൂലായ് 17- 72,800 രൂപ

ജൂലായ് 18- 72,800 രൂപ

ജൂലായ് 18 (ഉച്ചയ്ക്ക് ശേഷം)- 73,200 രൂപ

ജൂലായ് 19- 73,360 രൂപ

ജൂലായ് 20- 73,360 രൂപ

ജൂലായ് 21- 73,440 രൂപ

ജൂലായ് 22- 74,280 രൂപ

ജൂലായ് 23- 75,040 രൂപ

ജൂലായ് 24- 74040 രൂപ

ജൂലൈ 25- 73,680 രൂപ

ജൂലായ് 26- 73,280 രൂപ

ജൂലായ് 27- 73,280 രൂപ

ജൂലായ് 28- 73,280 രൂപ

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും