Kerala Gold Rate: സ്വർണവില താഴേക്ക്, ഇന്നത്തെ നിരക്ക് അറിയാം
Kerala Gold Rate July 31: സ്വർണവിലയിലെ ഇടിവ് സാധരണക്കാർക്ക് ആശ്വാസകരമാവുകയാണ്. ഏറ്റവും കുറവ് വിലയും ഏറ്റവും കൂടിയ വിലയും ഒരുപോലെ രേഖപ്പെടുത്തിയ മാസമായിരുന്നു ഇത്.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,360 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 9170 രൂപയാണ് നൽകേണ്ടത്.
സ്വർണവിലയിലെ ഇടിവ് സാധരണക്കാർക്ക് ആശ്വാസകരമാവുകയാണ്. ഏറ്റവും കുറവ് വിലയും ഏറ്റവും കൂടിയ വിലയും ഒരുപോലെ രേഖപ്പെടുത്തിയ മാസമായിരുന്നു ഇത്. ജൂലൈ 9ന് ഏറ്റവും കുറഞ്ഞ വിലയായ 72,000 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ ജൂലൈ 23ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയിൽ സ്വർണമെത്തിയിരുന്നു. 75,040 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
ജൂലൈ മാസത്തെ ഒരു പവൻ സ്വർണത്തിന്റെ വില
ജൂലൈ 1- 72,160 രൂപ
ജൂലൈ 2- 72,520 രൂപ
ജൂലൈ 4- 72,400 രൂപ
ജൂലൈ 5- 72,480 രൂപ
ജൂലൈ 6- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 7- 72,080 രൂപ
ജൂലൈ 8- 72,480 രൂപ
ജൂലൈ 9- 72,000 രൂപ
ജൂലൈ 10- 72,160 രൂപ
ജൂലൈ 11- 72,600 രൂപ
ജൂലൈ 12- 73,120 രൂപ
ജൂലൈ 13- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 14- 73,240 രൂപ
ജൂലൈ 15- 73,160 രൂപ
ജൂലൈ 16- 72,800 രൂപ
ജൂലൈ 17- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 18- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 18 (ഉച്ചയ്ക്ക് ശേഷം)- 73,200 രൂപ
ജൂലൈ 19- 73,360 രൂപ
ജൂലൈ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 21- 73,440 രൂപ
ജൂലൈ 22- 74,280 രൂപ
ജൂലൈ 23- 75,040 രൂപ
ജൂലൈ 24- 74040 രൂപ
ജൂലൈ 25- 73,680 രൂപ
ജൂലൈ 26- 73,280 രൂപ
ജൂലൈ 27- 73,280 രൂപ
ജൂലൈ 28- 73280 രൂപ
ജൂലൈ 29- 73200 രൂപ
ജൂലൈ 30- 73,680 രൂപ
ജൂലൈ 31- 73,360 രൂപ