AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: പോക്കറ്റിൽ ഈ ടിക്കറ്റാണോ? എങ്കിൽ നിങ്ങളായിരിക്കും ഭാ​ഗ്യശാലി; അക്ഷയ ലോട്ടറി ഫലമറിയാം

Akshaya Lottery Result: ഭാ​ഗ്യശാലിയ്ക്ക് 70 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും.

Kerala Lottery Result: പോക്കറ്റിൽ ഈ ടിക്കറ്റാണോ? എങ്കിൽ നിങ്ങളായിരിക്കും ഭാ​ഗ്യശാലി; അക്ഷയ ലോട്ടറി ഫലമറിയാം
Athira CA
Athira CA | Updated On: 06 Oct 2024 | 04:31 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഞായറാഴ്ച ദിവസങ്ങളിൽ പുറത്തിറക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. അക്ഷയ എകെ-671 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ​ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർ​ഗി ഭവനിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AH 485746 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. AF 224093 എന്ന ടിക്കറ്റാണ് രണ്ടാം സമ്മാനത്തിന് അർ​ഹമായിരിക്കുന്നത്.

ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ലൂടെ സമ്മാനാർഹമായിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന അക്ഷയ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഭാ​ഗ്യശാലിയ്ക്ക് 70 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. 8 പേർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ വീതവും ലോട്ടറി വകുപ്പ് നൽകും.

നാലാം സമ്മാനം (5,000), അഞ്ചാം സമ്മാനം (2,000), ആറാം സമ്മാനം( 1,000), ഏഴാം സമ്മാനം (500) എട്ടാം സമ്മാനം (100) എന്നിങ്ങനെയാണ് സമ്മാനഘടന.

സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ഇപ്രകാരം

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ

AH 485746

സമാശ്വാസ സമ്മാനം: 8000 രൂപ

AA 485746, AB 485746, AC 485746, AD 485746, AE 485746, AF 485746, AG 485746, AJ 485746, AK 485746, AL 485746, AM 485746

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ

AF 224093

മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ

AA 149920, AB 606411, AC 972545, AD 543766, AE 379311, AF 665260, AG 831190, AH 214402, AJ 670190, AK 957041, AL 115812, AM 629763

നാലാം സമ്മാനം: 5,000 രൂപ

1505, 1726, 2398,3765, 5637, 7227, 9871

അഞ്ചാം സമ്മാനം: 2,000 രൂപ

1516, 7363, 0495, 8133, 2534, 1628, 5004, 6407, 6617, 0240, 0346, 5776, 3748, 8951, 5251, 5894, 8312, 4438,

ആറാം സമ്മാനം: 1,000 രൂപ

0240, 0346, 0495, 1422, 1516, 1628, 2534, 3748, 4241, 4438, 5004, 5036, 5251, 5776, 5894, 5910, 6407, 6617, 7267, 7363, 8029, 8133, 8143, 8312, 8951, 9522

ഏഴാം സമ്മാനം: 500 രൂപ

0013, 0074, 0298, 0476, 0685, 0699, 0760, 0894, 1086, 1136, 1291, 1785, 2109, 2329, 2458, 2584, 2929, 2969, 3358, 3478, 3666, 3928, 4282, 4382, 4722, 4756, 4938, 4944, 5025, 5060, 5063, 5079, 5266, 5312, 5342, 5547, 6228, 6262, 6271, 6456, 6571, 6598, 6700, 6908, 6910, 7062, 7439, 7614, 7758, 7815, 7949, 8161, 8182, 8294, 8545, 8571, 8633, 8673, 8741, 8880, 9051, 9097, 9306, 9309, 9475, 9483, 9508, 9512, 9650, 9711, 9851, 9913

എട്ടാം സമ്മാനം: 100 രൂപ

0061, 0212, 0325, 0332 ,0341, 0459, 0541, 0551, 0807, 1014, 1089, 1093, 1116, 1321, 1413, 1561, 1607, 1610, 1810, 1827, 1877, 2167, 2172, 2196, 2237, 2515, 2596, 2597, 2853, 3022, 3086, 3091, 3181, 3190, 3388, 3401, 3460, 3515, 3574, 3627, 3643, 3730, 3893, 3904, 3957, 4019, 4032, 4068, 4100, 4255, 4375, 4424, 4497, 4510, 4535, 4937, 4968, 4994, 4998, 5249, 5262, 5392, 5469, 5580, 5592,, 5634, 5689, 5822, 5871, 5918, 5986, 6230, 6243, 6434, 6437, 6481, 6499, 6526, 6545, 6549, 6563, 6565, 6625, 6626, 6646, 6840, 6918, 6939, 7077, 7322, 7563, 7579, 7709, 7717, 7881, 7922, 8013, 8019, 8105, 8272, 8368,8583,8607, 8750, 8771, 8864, 8876, 8976, 8977, 9017, 9079, 9143, 9152, 9238, 9341, 9533, 9565, 9690, 9741, 9765, 9776, 9845, 9935

Follow Us