Kerala Lottery Result :ഇന്നത്തെ ഭാഗ്യശാലി ഇതാ; കൈയിൽ ലഭിക്കുന്നത് 75 ലക്ഷം; വിൻ വിൻ ലോട്ടറി ഫലം പുറത്ത്
Kerala Lottery Result: 75 ലക്ഷം മുതൽ 100 രൂപ വരെ എട്ട് സമ്മാനങ്ങളാണ് വിൻ വിൻ ഭാഗ്യക്കുറിയ്ക്കുള്ളത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വിൻ വിൻ W-793 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. നറുക്കെടുപ്പിൻ്റെ തത്സമയ വിവരങ്ങൾ ഭായക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ അറിയാം. എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ വില 40 രൂപയാണ്.
75 ലക്ഷം മുതൽ 100 രൂപ വരെ എട്ട് സമ്മാനങ്ങളാണ് വിൻ വിൻ ഭാഗ്യക്കുറിയ്ക്കുള്ളത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറിലുള്ള 11 സീരീസുകളുടെ ടിക്കറ്റ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.
ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് മാറി പണം സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണ് സമ്മാനത്തുകയെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.
വിൻ വിൻ ലോട്ടറി സമ്മാനഘടന
1-ാം സമ്മാനം: 75 ലക്ഷം രൂപ
WS 537132 (IDUKKI)
സമാശ്വാസ സമ്മാനം: Rs. 8,000 രൂപ
WN 537132
WO 537132
WP 537132
WR 537132
WT 537132
WU 537132
WV 537132
WW 537132
WX 537132
WY 537132
WZ 537132
2-ാം സമ്മാനം: 5 ലക്ഷം രൂപ
WV 192051 (PALAKKAD)
3-ാം സമ്മാനം: 1 ലക്ഷം രൂപ
1) WN 571202
2) WO 209748
3) WP 986235
4) WR 452813
5) WS 764056
6) WT 737558
7) WU 478690
8) WV 159098
9) WW 596802
10) WX 646509
11) WY 443243
12) WZ 504745
4-ാം സമ്മാനം: 5,000 രൂപ
3911 7090 6892 5688 1872 9123 4793 9539 5014 4308 4757 1020 9569 4535 7943 0125 8584 7757
5-ാം സമ്മാനം: 2,000 രൂപ
0342 0525 0558 1027 1428 3799 3991 4109 5121 6917
6-ാം സമ്മാനം: 1,000 രൂപ
0435 0562 2345 2775 3778 5108 6317 6538 7168 8124 9413 9591 9768 9831
7-ാം സമ്മാനം: 500 രൂപ
8-ാം സമ്മാനം 100 രൂപ
വിൻ വിൻ ലോട്ടറിയ്ക്ക് പുറമെ കാരുണ്യ പ്ലസ്, അക്ഷയ, സ്ത്രീശക്തി, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങനെ ആഴ്ചയിലെ ഓരോ ദിവസം വിവിധ ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംബർ ലോട്ടറികളും സംസ്ഥാന സർക്കാർ പുറത്തിറക്കുന്നുണ്ട്.