AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Petrol and Diesel Price: നിങ്ങളുടെ നഗരത്തിലെ പെട്രോൾ, ഡീസൽ വിലകൾ; വണ്ടിയെടുക്കുന്നതിന് മുമ്പ് ഇതൊന്ന് നോക്കൂ…

Petrol and Diesel Price Today: ചരക്ക് കൂലിയും ഉൾപ്പെടുന്ന അസംസ്കൃത എണ്ണ വിലയാണ് കേരളത്തിലെ പെട്രോൾ ചെലവ് കണക്കാക്കുന്നതിൽ അടിസ്ഥാന ഘടകം. കൂടാതെ, സംസ്ഥാന എണ്ണ വിപണന കമ്പനികൾ വഹിക്കുന്ന ചെലവുകളും ഉൾപ്പെടുന്നു.

Petrol and Diesel Price: നിങ്ങളുടെ നഗരത്തിലെ പെട്രോൾ, ഡീസൽ വിലകൾ; വണ്ടിയെടുക്കുന്നതിന് മുമ്പ് ഇതൊന്ന് നോക്കൂ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 27 Oct 2025 09:36 AM

വാഹനങ്ങൾ സ്വന്തമായുള്ള എല്ലാവരുടെയും പ്രധാനപ്രശ്നമാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വിലകൾ. കേരളത്തിൽ തിരുവനന്തപുരം ന​ഗരത്തിലെ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 107.48 രൂപ ആണ്. കഴിഞ്ഞ 10 ദിവസമായി, 107.30 നും 107.49 നും ഇടയിലാണ് പെട്രോൾ വിലകൾ രേഖപ്പെടുത്തുന്നത്.

ചരക്ക് കൂലിയും ഉൾപ്പെടുന്ന അസംസ്കൃത എണ്ണ വിലയാണ് കേരളത്തിലെ പെട്രോൾ ചെലവ് കണക്കാക്കുന്നതിൽ അടിസ്ഥാന ഘടകം. കൂടാതെ, സംസ്ഥാന എണ്ണ വിപണന കമ്പനികൾ വഹിക്കുന്ന ചെലവുകളായ മാർക്കറ്റിംഗ് ചെലവുകൾ, മലിനീകരണ സെസ്, പ്രവർത്തന ചെലവുകൾ, പ്രവേശന ചെലവുകൾ, റിഫൈനറി കൈമാറ്റ വില, റിഫൈനറി ഡീലർമാർ ഈടാക്കുന്ന കമ്മീഷൻ ചാർജുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. നിങ്ങളുടെ ന​ഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ അറിഞ്ഞാലോ….

കേരളത്തിലെ പെട്രോൾ വില

നഗരം വില
ആലപ്പുഴ ₹105.87
എറണാകുളം ₹105.66
ഇടുക്കി ₹105.91
കണ്ണൂർ ₹105.89
കാസർഗോഡ് ₹106.30
കൊല്ലം ₹106.60
കോട്ടയം ₹106.18
കോഴിക്കോട് ₹105.97
മലപ്പുറം ₹106.28
പാലക്കാട് ₹107.17
പത്തനംതിട്ട ₹106.63
തിരുവനന്തപുരം ₹107.48
തൃശ്ശൂർ ₹106.19
വയനാട് ₹107.15

 

കേരളത്തിലെ ഡീസൽ വില

നഗരം വില
ആലപ്പുഴ ₹94.85
എറണാകുളം ₹94.65
ഇടുക്കി ₹94.87
കണ്ണൂർ ₹94.88
കാസർഗോഡ് ₹95.28
കൊല്ലം ₹95.52
കോട്ടയം ₹95.14
കോഴിക്കോട് ₹94.96
മലപ്പുറം ₹95.26
പാലക്കാട് ₹96.06
പത്തനംതിട്ട ₹95.55
തിരുവനന്തപുരം ₹96.48
തൃശ്ശൂർ ₹95.15
വയനാട് ₹96.00