GATE Registration 2026: ഗേറ്റ് രജിസ്ട്രേഷൻ തീയതി നീട്ടി; വിശദവിവരങ്ങൾ അറിയാൻ പരിശോധിക്കൂ

GATE 2026 Registration Date Extended: ഗേറ്റ് 2026 പരീക്ഷ ഫെബ്രുവരി ഏഴ്, എട്ട്, 14, 15 തീയതികളിലായാണ് (ശനി, ഞായർ) നടക്കുന്നത്. ഓരോ ദിവസവും രണ്ട് സെഷനുകൾ വീതമുണ്ടാകും. ഔദ്യോഗിക വെബ്സൈറ്റായ gate2026.iitg.ac.in വഴി മാത്രമെ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കു.

GATE Registration 2026: ഗേറ്റ് രജിസ്ട്രേഷൻ തീയതി നീട്ടി; വിശദവിവരങ്ങൾ അറിയാൻ പരിശോധിക്കൂ

Gate Registration

Published: 

29 Sep 2025 | 12:47 PM

ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗേറ്റ്-2026 രജിസ്ട്രേഷൻ തീയതി നീട്ടി. എഞ്ചിനീയറിംഗ്/ടെക്നോളജി/സയൻസ്/ആർക്കിടെക്ചർ/ഹ്യുമാനിറ്റീസ് എന്നീ ശാഖകളിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിനാണ് ഗേറ്റ് പരീക്ഷ നടത്തുന്നത്. പുതുക്കിയ നിർദ്ദേശം അനുസരിച്ച് വിദ്യാർത്ഥികൾക്ക് ഒക്ടോബർ ആറ് വരെ രജിസ്റ്റർ ചെയ്യാം. ഔദ്യോഗിക വെബ്സൈറ്റായ gate2026.iitg.ac.in വഴി മാത്രമെ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കു.

ഗേറ്റ് 2026 പരീക്ഷ ഫെബ്രുവരി ഏഴ്, എട്ട്, 14, 15 തീയതികളിലായാണ് (ശനി, ഞായർ) നടക്കുന്നത്. ഓരോ ദിവസവും രണ്ട് സെഷനുകൾ വീതമുണ്ടാകും. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:30 വരെയുമാണ് പരീക്ഷ. ഫീസ് രജിസ്ട്രേഷൻ 2025 ഒക്ടോബർ ഒമ്പത് വരെ അനുവദിക്കും. ഗേറ്റ് 2026 ഫലം മാർച്ച് 19നാകും പ്രസിദ്ധീകരിക്കുക.

Also Read: മാറ്റിവച്ച സിജിഎല്‍ പരീക്ഷയുടെ പുതിയ തീയതിയെത്തി, ഇനി അധികം ദിവസമില്ല

ഗേറ്റ് പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

  1. ഔദ്യോഗിക വെബ്സൈറ്റായ gate2026.iitg.ac.in സന്ദർശിക്കുക.
  2. ഹോംപേജിൽ, “ആപ്ലിക്കേഷൻ പോർട്ടൽ” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  3. നിങ്ങളുടെ വ്യക്തിഗത, അക്കാദമിക്, വിശദാംശങ്ങൾ നൽകുക.
  4. ആവശ്യമായ രേഖകൾ സമർപ്പിക്കുക. ശേഷം രജിസ്രട്രേഷൻ നടപടികൾ പൂർത്തിയാകുന്നതാണ്.

എം‌ബി‌എ, മറ്റ് മാനേജ്‌മെന്റ് പ്രോഗ്രാമുകൾക്ക് ഇന്ത്യയിലെ മികച്ച കോളേജുകൾ ഏതെല്ലാം?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബാംഗ്ലൂർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ലഖ്‌നൗ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, മുംബൈ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൽക്കട്ട
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻഡോർ
മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്
എക്സ്എൽആർഐ – സേവ്യർ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ