GD Constable Recruitment 2024: പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ? ജിഡി കോൺസ്റ്റബിൾ തസ്തികയിൽ 39,481 ഒഴിവുകൾ

GD Constable Recruitment 2024: നല്ല ശമ്പളത്തോടെ സർക്കാർ ജോലി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

GD Constable Recruitment 2024: പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ? ജിഡി കോൺസ്റ്റബിൾ തസ്തികയിൽ 39,481 ഒഴിവുകൾ

Representational Image (Image Credits: PTI)

Updated On: 

13 Oct 2024 | 03:08 PM

ജിഡി കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. 39,481 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിൽ എവിടെ വേണമെങ്കിലും പോസ്റ്റിങ്ങ് ലഭിക്കാം. നല്ല ശമ്പളത്തോടെ സർക്കാർ ജോലി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിശദവിവരങ്ങൾക്ക് https://ssc.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 14.

എസ്.എസ്.സി ജിഡി കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് വഴി താഴെ പറയുന്ന തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്:
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), സഷസ്ത്ര സീമ ബാൽ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), ആസാം റൈഫിൾസ് (AR), നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (NCB).

യോഗ്യത:
ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്/ തത്തുല്യം പാസായിരിക്കണം.

പ്രായപരിധി:
18-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും, ഒബിസി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും മൂന്ന് വർഷവും വീതം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം:
18 ,000 – 69 ,100 രൂപ.

അപേക്ഷ ഫീസ്:
100 രൂപയാണ് അപേക്ഷ ഫീസ്.
എസ്.സി/ എസ്.ടി വിഭാഗക്കാർ, വിമുക്തഭടന്മാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റ് https://ssc.gov.in/ സന്ദർശിക്കുക.
  • ഹോംപേജിലെ റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയിലേക്ക് ആവശ്യമായ യോഗ്യതകൾ പരിശോധിക്കുക.
  • ലോഗിൻ ക്രെഡൻഷ്യൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു കൊടുത്ത ശേഷം, സ്കാൻ ചെയ്ത ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്തു കൊടുക്കാം.
  • അപേക്ഷ പൂർത്തിയാക്കിയ ശേഷം ഫീസ് അടച്ച്, ‘സബ്മിറ്റ്’ ചെയ്യുക.
  • അപേക്ഷ ഫോമിന്റെ ഒരു കോപ്പി ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
Loading...
Unable to load recommendations.
Follow Us
Related Stories
Kerala PSC: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ തീരുമാനം; പ്രധാനപ്പെട്ട തസ്തികകളുടെ ചുരുക്കപ്പട്ടികയ്ക്കും സാധ്യതാപ്പട്ടികയ്ക്കും പിഎസ്‌സി അംഗീകാരം
Kerala School Holiday: മൂന്ന് ദിവസം വീട്ടിലിരിക്കാം! മണ്ണാറശ്ശാല – പരുമല പള്ളി പെരുന്നാൾ; തിങ്കളാഴ്ച്ച ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി
KSRTC SWIFT Recruitment 2026: കെഎസ്ആർടിസി-സ്വിഫ്റ്റിൽ തൊഴിലവസരം; ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം
Japan JET Teaching Programme: ജപ്പാനിലേക്ക് പറക്കാം; 24 ലക്ഷം വരെ ശമ്പളം, യോ​ഗ്യതയും അപേക്ഷിക്കേണ്ട അവസാന തീയതിയും
KEAM 2026: ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളിലെ മൂന്നാം അലോട്ട്‌മെന്റ്; ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം
CBSE Board Exam Timetable 2027: സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ: തീയതിയും ടൈംടേബിളും എങ്ങനെ അറിയാം?
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു