IBPS Recruitment: ബാങ്ക് ജോലി നോക്കുന്നവർ മറക്കരുത്, ഐബിപിഎസ് അവസാന തീയതി

896 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ബി.പി.എസിന്റെ( https://www.ibps.in/)ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. പ്രായപരിധി: ഓഗസ്റ്റ് 1-ന് പ്രായം 20-നും 30-നുമിടയിലായിരിക്കണം.

IBPS Recruitment: ബാങ്ക് ജോലി നോക്കുന്നവർ മറക്കരുത്,  ഐബിപിഎസ് അവസാന തീയതി
Published: 

21 Aug 2024 | 06:45 PM

വിവിധ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസേഴ്സ് / മാനേജ്മെന്റ് ട്രെയ്നി/ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. 896 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ബി.പി.എസിന്റെ( https://www.ibps.in/)ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. പ്രായപരിധി: ഓഗസ്റ്റ് 1-ന് പ്രായം 20-നും 30-നുമിടയിലായിരിക്കണം.

തിരഞ്ഞെടുപ്പ് രീതികള്‍

1) പ്രിലിമനറി പരീക്ഷ

2) മെയിന്‍സ് എഴുത്തുപരീക്ഷ

3) അഭിമുഖം

4) ഡോക്യുമെന്റ് വേരിഫിക്കേഷന്‍

5) മെഡിക്കല്‍ എക്സാമിനേഷന്‍

നിയമനം ഈ ബാങ്കുകളിലേക്ക്

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് & സിന്ദ് ബാങ്ക്, UCO ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

അപേക്ഷാ ഫീസ്

ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 850 രൂപയും എസ്സി/എസ്ടി/ശാരീരിക വൈകല്യമുള്ളവര്‍ക്ക് 175 രൂപയുമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ