KEAM Admit Card 2026: കീം അഡ്മിറ്റ് കാർഡ് ഉടനെത്തും? എവിടെ എങ്ങനെ ഡൗൺലോട് ചെയ്യാം

KEAM 2026 Admit Card Expected Date: എഞ്ചിനീയറിങ്, ഫാർമസി, ബിആർച്ച് പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്കാണ് അഡ്‌മിറ്റ് കാർഡ് ലഭിക്കുക. ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞാലുടൻ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അവരുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. ഏപ്രിൽ 17 മുതൽ ഏപ്രിൽ 23 വരെയാണ് ഇക്കൊല്ലത്തെ കീം പരീക്ഷ നടക്കുന്നത്.

KEAM Admit Card 2026: കീം അഡ്മിറ്റ് കാർഡ് ഉടനെത്തും? എവിടെ എങ്ങനെ ഡൗൺലോട് ചെയ്യാം

Keam 2026

Published: 

04 Apr 2026 | 03:02 PM

പരീക്ഷയ്ക്ക് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കീം (KEAM) അഡ്‌മിറ്റ് കാർഡിനായി കാത്തിരിക്കുകയാണ് ലക്ഷകണക്കിന് വിദ്യാർത്ഥികൾ. ഏപ്രിൽ ഒന്നിന് അഡ്‌മിറ്റ് കാർഡ് പുറത്തുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇതുവരെ എത്തിയിട്ടില്ല എന്നതാണ് സത്യം. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, അഡ്‌മിറ്റ് കാർഡ് ഉടൻ പുറത്തിറക്കുമെന്നാണ് പറയുന്നത്. cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് അഡ്‌മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കുക.

ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞാലുടൻ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അവരുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. ഏപ്രിൽ 17 മുതൽ ഏപ്രിൽ 23 വരെയാണ് ഇക്കൊല്ലത്തെ കീം പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് 2 മുതൽ അഞ്ച് വരെയാണ് പരീക്ഷ നടക്കുന്നത്. 13, 16, 24, 25 തീയതികളാണ് ബഫർ ദിനങ്ങൾ.

ALSO READ: കീം അഡ്മിറ്റ് കാര്‍ഡ് ഇനിയും താമസിക്കുമോ? എന്ന് പ്രതീക്ഷിക്കാം

അഡ്മിറ്റ് കാർഡ് എന്ന് പുറത്തുവിടുമെന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഏപ്രിൽ അഞ്ചിനകം അഡ്മിറ്റ് കാർഡ് ലഭ്യമായേക്കാമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. ഇന്നോ നാളെയോ അഡ്മിറ്റ് കാർഡുകൾ പുറത്തുവിടുമെന്ന് തന്നെയാണ് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഞ്ചിനീയറിങ്, ഫാർമസി, ബിആർച്ച് പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്കാണ് അഡ്‌മിറ്റ് കാർഡ് ലഭിക്കുക.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോട് ചെയ്യാം?

ആദ്യം എൻട്രൻസ് പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in സന്ദർശിക്കുക.

ഹോം പേജിലുള്ള “KEAM 2026 – Candidate Portal” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും, പാസ്‌വേഡും നൽകി ലോ​ഗിൻ ചെയ്യുക.

ലോഗിൻ ചെയ്ത ശേഷം “Admit Card” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ശേഷം അഡ്മിറ്റ് കാർഡ് കാണാം. ഇത് സേവ് ചെയ്ത് ഒരു കളർ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ